in ,

LOVELOVE

ആരാധകരുടെ പിന്തുണയുണ്ടേൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളുമായി തിരിച്ചുവരും😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചുവരാൻ നാളെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിനെ നേരിടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചുവരാൻ നാളെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിനെ നേരിടുകയാണ്.

മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം ആരാധകർക്ക് മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും നേടാനില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഫോമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ നോഹ് സദോയി.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മികച്ച പിന്തുണയുണ്ടെങ്കിൽ വിജയങ്ങൾ സ്വന്തമാക്കാനും ഫോമിലേക്ക് തിരിച്ചെത്താനും സഹായിക്കുമെന്നാണ് നോഹ് സദോയി പറഞ്ഞത്. ഈ മോശം ഫോമിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയാണ് ടീമിനെ തിരിച്ചുവരാൻ പ്രചോദിപ്പിക്കുക എന്നതാണ് സദോയി ഉദ്ദേശിച്ചത്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുന്നു👀

ഈ സീസണിൽ തകർപ്പൻ ഫോമിൽ കളി ക്കുന്ന നോഹ് സദോയി ഇടക്ക് പരിക്ക് ബാധിച്ചുപുറത്തായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനമാണ് ഈ സൂപ്പർതാരം ഇത്തവണ പുറത്തെടുക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളും യാഥാർഥ്യമാക്കാൻ വന്നവൻ തോറ്റുമടങ്ങുന്നുവോ?പ്രധാന അപ്ഡേറ്റ്..

ലക്ഷ്വദീപിനെ പത്ത് ഗോളിന് വീഴ്ത്തി കേരളം; നിറഞ്ഞാടി ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങൾ…

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇനി പരിശീലകൻ; ഐ-ലീഗ് ടീമിനെ നയിക്കും…