in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വിദേശതാരത്തിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ബ്ലാസ്റ്റേഴ്സിനെതീരെ കളിക്കില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 13 നടക്കുന്ന പോരാട്ടത്തിൽ മോഹൻ ബഗാനെയാണ് തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വച്ച് നേരിടാൻ ഒരുങ്ങുന്നത്.

ഈ മത്സരത്തിനുശേഷം മാർച്ച് 30ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ എവേ മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയാണ് എതിരാളികൾ. ഈ വർഷം നടന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തി ടൂർണമെന്റിൽ നിന്നും പുറത്താക്കിയ ടീം കൂടിയാണ് ജംഷഡ്പൂര് എഫ് സി.

മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ ഒരു ഗോളിന്റെ സമനില സ്വന്തമാക്കിയ ജംഷഡ്പൂര് എഫ്സിക്ക് അടുത്ത മത്സരത്തിൽ നേരിടേണ്ടത് കേരള ബ്ലാസ്റ്റേഴ്സിനെയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന് നേരിടും മുൻപ് ജംഷഡ്പൂര് എഫ്സിക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

ഇന്നത്തെ മത്സരത്തിന്റെ അവസാന നിമിഷം പ്രധാന താരമായ ഡാനിയേൽ ചീമ റെഡ് കാർഡ് വാങ്ങിയതോടെ സസ്‌പെൻഷൻ കാരണം ബ്ലാസ്റ്റേഴ്സിനെതിരെ അടുത്ത മത്സരത്തിൽ താരം കളിക്കില്ല എന്ന് ഉറപ്പായി. മാത്രമല്ല ജംഷഡ്പൂര് എഫ്സി നിരയിൽ ലാക്ര നാലാം മഞ്ഞകാർഡ് വാങ്ങിയതോടെ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം ഈ താരത്തിന് കൂടി നഷ്ടമാവും. എതിർനിരയിലെ പ്രധാന താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചെങ്കിലും മത്സരത്തിൽ എങ്ങനെയെങ്കിലും വിജയം നേടണം എന്ന് ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

വിദേശതാരത്തിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ബ്ലാസ്റ്റേഴ്സിനെതീരെ കളിക്കില്ല..

കള്ളക്കളി കളിച്ചതിന് പരാതി നൽകി, സമനില മത്സരം വിജയിച്ചാതാക്കണമെന്ന് മുംബൈ സിറ്റി..