in ,

ബ്ലാസ്റ്റേഴ്സിന്റെ ശക്തി ഞങ്ങൾക്ക് നന്നായറിയാം, ബ്ലാസ്റ്റേഴ്‌സുമായുള്ള വെല്ലുവിളി സ്വീകരിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ശക്തരായ ഒഡീഷ്യ എഫ്സിയാണ് മത്സരത്തിൽ എതിരാളികൾ. ഒഡീഷ്യ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ശക്തരായ ഒഡീഷ്യ എഫ്സിയാണ് മത്സരത്തിൽ എതിരാളികൾ. ഒഡീഷ്യ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം അരങ്ങേറുന്നത്.

Also Read – ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ അവർ അടിച്ചു എയറിൽ കയറ്റും..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരായ മത്സരത്തിനു മുൻപായി സംസാരിച്ച ഒഡീഷാ എഫ്സി പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ നേരിടുന്നതിനെ കുറിച്ച് സംസാരിച്ചു. ഒഡീഷ്യയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നാളെ വൈകുന്നേരം 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

Also Read – ഇവാൻ ആശാനെ സൈൻ ചെയ്യാൻ ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എത്രത്തോളം ശക്തരാണെന്ന് ഞങ്ങൾക്കറിയാമെന്ന് പറഞ്ഞു തുടങ്ങിയ ഒഡിഷ പരിശീലകൻ ലോബേര തീർച്ചയായും വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരം ആയിരിക്കും ഇതെന്ന് അഭിപ്രായപ്പെട്ടു.

Also Read –  വമ്പൻ സൈനിങ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന താരത്തിന്റെ അവസ്ഥ ഇതാണ്🥲

കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന് നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ലോബേര കൂട്ടിച്ചേർത്തു. സീസണിൽ മൂന്നു മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും ലഭിച്ച കേരള ബ്ലാസ്റ്റേഴ്സ് 4 പോയന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു തോൽവിയും ഒരു വിജയവും ആണ്
ഒഡിഷയുടെ സമ്പാദ്യം.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് അല്ലാതെ വേറെ ആരും സൈൻ ചെയ്യാൻ വരണ്ട!! നമ്മുടെ ആശാൻ😍🫶🏻

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി; സൂപ്പർ താരത്തിന് പരിക്ക്, ഔദ്യോഗിക പ്രഖ്യാപനം വന്നു…

എതിരാളികളുടെ ബലഹീനത നോക്കി വീഴ്ത്തും, അണിയറയിൽ തന്ത്രങ്ങൾ ഒരുക്കി ബ്ലാസ്റ്റേഴ്‌സ്😍🔥