ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈയാഴ്ചയിലെ പോരാട്ടങ്ങൾക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. ഈ മാസത്തിലേ ഇന്റർനാഷണൽ ബ്രെക്കിന് ശേഷമാണ് വീണ്ടും ഐഎസ്എൽ മത്സരങ്ങളെത്തുന്നത്.
Also Read – എതിരാളികളായ ബംഗ്ലൂരുവും മോഹൻ ബഗാനും സ്വപ്നം കാണുന്നതിലപ്പുറമാണ് ഈ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്👀🔥
വരുന്ന ഞായറാഴ്ച കൊൽക്കത്തയിൽ വെച്ച് മുഹമ്മദൻസിനെതീരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മത്സരം. പോയന്റ് ടേബിളിൽ പത്താം സ്ഥാനത്തുള്ള കൊൽക്കത്ത ടീമിനെതിരെ കളിക്കുന്നതിന് മുൻപായി മറ്റൊരു മത്സരം ബ്ലാസ്റ്റേഴ്‌സ് കളിക്കും.
Also Read – ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ഐഎസ്എൽ ആരവങ്ങളിലേക്ക്🔥ആരാധകർ ആവേശത്തിലാണ്😍
മുഹമ്മദൻസിനെതീരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ റിസർവ് ടീമിനെതിരെ കളിക്കുമെന്ന് പരിശീലകനായ മൈകൽ സ്റ്റാറെ പറഞ്ഞു.
Also Read – കൊച്ചിയിലെ അവസാന മത്സരം പ്രധാന എതിരാളികൾക്കെതിരെയാണ്, ഫാൻസ് കാത്തിരുന്ന പോരാട്ടങ്ങൾ ഇതാ..
മത്സരത്തിനായി കൊൽക്കത്തയിലേക്ക് പോകുന്നതിന് മുൻപായി റിസർവ് ടീമിനെതിരെ സൗഹൃദമത്സരം കളിക്കുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്. മുഹമ്മദൻസിനെതീരായ മത്സരം കഴിഞ്ഞാൽ കൊച്ചിയിൽ ബാംഗ്ലൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിയുക.
Also Read – ആരാധകർ കാത്തിരിക്കുന്ന പോരാട്ടങ്ങളുമായി ടീമുകൾ നേർക്കുനേർ വെല്ലുവിളിക്കുന്നു👀🔥