ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന പോരാട്ടത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് ചെന്നൈയിൻ എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മൂന്നു ഗോളുകളുടെ തകർപ്പൻ വിജയത്തോടെയാണ് ആരാധകർക്ക് തിരിച്ചു ആഹ്ലാദം നൽകിയത്.
ഗോളുകൾ ഒന്നും പിറക്കാതെ പോയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗോളുകൾ വരുന്നത്. ജീസസ് ജിമിനസ്, നോഹ് സദോയി, രാഹുൽ കെപി എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്‍തത്.
Also Read – ഈയൊരു നാണക്കേടിന്റെ കണക്കുകൾ തിരുത്തുവാൻ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു..
മത്സരത്തിൽ ക്ലീൻഷീറ്റ് കൂടി സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കളിയിലെ പ്രകടനം വളരെ മികച്ചതാണെന്ന് തെളിയിക്കുന്നതാണ് മത്സരത്തിലെ റേറ്റിംഗ്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ നോഹ് സദോയി മത്സരത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അസിസ്റ്റ് സ്വന്തമാക്കിയ അഡ്രിയാൻ ലൂണയും മറ്റു താരങ്ങളുടെയും മത്സരത്തിലെ റേറ്റിംഗ് താഴെ കൊടുത്തിട്ടുണ്ട്..
Also Read – ദിമിക്കും ഓഗ്ബച്ചക്കും കഴിയാത്തത് ചെയ്തു തുടങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ മിന്നൽ താരം😍🔥