in ,

AngryAngry OMGOMG CryCry LOLLOL LOVELOVE

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുന്നു👀

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും മികച്ച താരങ്ങൾ പുറത്തുപോകാനുള്ള സാധ്യതകളും തള്ളിക്കളയാൻ ആവില്ല. കഴിഞ്ഞ സീസണുകളിലെ ട്രാൻസ്ഫർ വിൻഡോകളിലായി നിരവധി മികച്ച ഇന്ത്യൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടിരുന്നു.

ഇത്തവണയും ജനുവരി ട്രാൻസ്ഫർ വിൻഡോയിലേക്ക് കടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഡിഫൻഡർ ഹോർമിപാമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മോഹൻ ബഗാൻ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read –  മൈകൽ സ്റ്റാറേയും ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക്? കോച്ചിന്റെ ഭാവി തുലാസിൽ..

നിലവിൽ ടീമിൽ സെന്റർ ബാക്കിന്റെ ആവശ്യകതയുള്ള മോഹൻ ബഗാൻ ഹോർമിക്ക് വേണ്ടി നേരത്തെ മുതൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ട്രാൻസ്ഫർ തുകക്ക് ഹോർമിയെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമോ എന്ന് കാത്തിരുന്നു കാണാം.

Also Read –  വന്നതിനേക്കാൾ വലുതാണ് ഇനി വരാനിരിക്കുന്നത്👀ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമല്ല..

സെഞ്ച്വറി കൊണ്ട് കാര്യമില്ല; സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമാവും; ബിസിസിഐയ്ക്ക് പ്രധാനം മറ്റൊരാൾ

സഞ്ജു ഇനി ഇന്ത്യയുടെ സ്ഥിരം ഓപ്പണറാവുമോ?? സൂര്യ കുമാർ യാഥവിന്റെ മറുപടി ഇങ്ങനെ..