in ,

OMGOMG LOVELOVE LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ നിറം മങ്ങുന്നത് പതിവായി, ഉദാഹരണമാണ് ഈ സൂപ്പർതാരം..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 8 മത്സരങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി പോയിന്റ് പട്ടികയിൽ പിൻ നിരസ്ഥാനങ്ങളിലാണുള്ളത്. ഇത്തവണ മോശം തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 8 മത്സരങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി പോയിന്റ് പട്ടികയിൽ പിൻ നിരസ്ഥാനങ്ങളിലാണുള്ളത്. ഇത്തവണ മോശം തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഒരു ഇന്ത്യൻ താരം പോലും ഈ സീസണിൽ ഗോൾ സ്കോർ ചെയ്തിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ താരങ്ങളുടെ ഫോം ഇല്ലായ്മ പ്രധാന പ്രശ്നമാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി സൂപ്പർ താരമായ രാഹുൽ കെപി വളരെ മോശം ഫോമിലാണ് കളിക്കുന്നത്. ആദ്യ ഇലവനിൽ രാഹുൽ കെപിക്ക് നിലവിൽ സ്ഥാനമില്ല. ഈ സീസണിൽ ഏഴു മത്സരം കളിച്ചുവെങ്കിലും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ ഇരുപത്തിനാലുകാരനായ ഈ താരത്തിന് കഴിഞ്ഞിട്ടില്ല. 2019 മുതൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന താരം  ഏഴു ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്വന്തമാക്കിയത്.

Also Read –  ബാംഗ്ലൂരുവും ബഗാനും കാത്തിരിക്കുന്നു👀🔥ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ അഗ്നിപരീക്ഷയാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി അവസാനമായി കളിച്ച 34 മത്സരങ്ങളിൽ നിന്നും രാഹുൽ കെപി സ്വന്തമാക്കിയത് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ്. രാഹുലിനെ കൂടാതെ മറ്റും ഇന്ത്യൻ താരങ്ങൾ മോശം ഫോമിലൂടെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Also Read –  കൊൽക്കത്തയിലെ വിജയത്തിനോടൊപ്പം ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം നേടിയ പുരസ്‌കാരം ഇതാണ്😍🔥

അവനെ വാങ്ങിക്കരുത്, അത് മണ്ടത്തരമാകും; സൂപ്പർ താരത്തെ വാങ്ങിക്കരുതെന്ന് ആർസിബിയോട് ഡിവില്ലേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾ ടീമിന് പുറത്തിരിക്കുന്നതിന് ഇതാണ് കാരണം..