in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു കാര്യം കൈകാര്യം ചെയ്തത് ശെരിയായില്ലെന്ന് കോച്ച്..

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതീരെ സമനില സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു പോയന്റ് സ്വന്തമാക്കിയാണ് എതിർതട്ടകത്തിൽ നിന്നും മടങ്ങിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതീരെ സമനില സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു പോയന്റ് സ്വന്തമാക്കിയാണ് എതിർതട്ടകത്തിൽ നിന്നും മടങ്ങിയത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തിന് അവസാന നിമിഷം റെഡ്കാർഡ് ലഭിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയഗോൾ മാത്രം നേടാനായില്ല. അവസാന നിമിഷം ഗോൾ സ്കോർ ചെയ്യാനുള്ള മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വീണു കിട്ടിയെങ്കിലും മുതലെടുക്കാൻ ആയില്ല.

Also Read –  ‘ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നൽകാനാണ് ഇവിടെ വന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നോളൂ..

മത്സരത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ താൻ ഒട്ടും സന്തോഷവാനല്ല എന്ന് വ്യക്തമാക്കി, മത്സരത്തിൽ നിന്നും ഒരു പോയിന്റ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും എന്നാൽ മറ്റൊരു രീതിയിൽ നോക്കുമ്പോൾ മത്സരത്തിന് അവസാന നിമിഷങ്ങൾ മോശമായി കൈകാര്യം ചെയ്തുവെന്നാണ് സ്റ്റാറെ പറഞ്ഞത്.

Also Read –  ലൂണയുടെ യഥാർത്ഥ വേർഷന് ഇനിയും സമയമെടുക്കും👀 പിന്നെയും എന്തുകൊണ്ട് കളിപ്പിച്ചെന്ന് ഉത്തരം ഇതാണ്..

എതിർ താരത്തിന് റെഡ് കാർഡ് ലഭിച്ചതിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തെ കൈകാര്യം ചെയ്ത രീതിയിൽ താൻ ഒട്ടും സന്തോഷവാനല്ല എന്നാണ് പരിശീലകൻ വ്യക്തമാക്കിയത്. എതിർ ടീം 10 പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് വിജയഗോൾ നേടാനായില്ല.

Also Read – ഗുവാഹതിയിൽ നിന്നും എതിർതട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തി, വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറെടുപ്പ്🔥

വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ; ഒക്ടോബർ മാസത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഇവരൊക്കെ…

ടീമുമായി ഒത്തിണങ്ങാതെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം; കാരണം ഒരൊറ്റ ഘടകം