ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത ടീമായ മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിജയം സ്വന്തമാക്കിയിരുന്നു.
Also Read – ബ്ലാസ്റ്റേഴ്‌സ് വിളിച്ചാൽ ഞാൻ വീണ്ടും കോച്ചായി വരുമെന്ന് ഇവാൻ ആശാൻ👀🔥സ്വാഗതം ചെയ്ത് ആരാധകർ🔥
ആദ്യപകുതിയിൽ ഒരു ഗോൾ വഴങ്ങിയതിനുശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം എതിർ സ്റ്റേഡിയത്തിൽ ആഘോഷിച്ചത്.
Also Read – ഐഎസ്എലിലെ കലക്കൻ പോരാട്ടങ്ങളിൽ തകർപ്പൻ വിജയം സ്വന്തമാക്കി ചാമ്പ്യൻമാർ🔥
എന്നാൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് ആരാധകർ അത്ര സന്തോഷത്തിൽ അല്ലായിരുന്നു ഇന്ന് സ്റ്റേഡിയത്തിൽ. പ്രത്യേകിച്ച് മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ തങ്ങളുടെ കടുത്ത പ്രതിഷേധം ഫാൻസ് അറിയിച്ചു.
Also Read – ഒന്നിൽ പിഴച്ചാൽ മൂന്ന്, തുടർച്ചയായ മൂന്നാമത്തേതിൽ പിഴക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥
മൈതാനത്തിന് അകത്തേക്ക് കുപ്പികളും മരക്കഷണങ്ങളും കല്ലുകളും എറിഞ്ഞായിരുന്നു മുഹമ്മദൻസ് ആരാധകർ കളിയെ തടസ്സപ്പെടുത്തിയത്. കൂടാതെ എവേ ഗാലറിയിലിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയും ഹോം ഫാൻസിന്റെ ആക്രമണം ഉണ്ടായി.
Also Read – എന്തുവാടെ ഇത്👀🔥 കൊൽക്കത്ത ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഒന്നുമല്ല.. https://aaveshamclub.com/kerala-blasters-fans-mbsg-isl-season-kbfc-updates/
മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സുരക്ഷയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയർന്നു. എന്തായാലും ഹോം ടീമിന്റെ ആരാധകരുടെ ഭാഗത്തുനിന്നും മോശം സമീപനമാണ് ഇന്ന് ഉണ്ടായിട്ടുള്ളത്.
Also Read – ഒന്നും അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ.. ഇത് ബ്ലാസ്റ്റേഴ്‌സാണ്, കിട്ടിയതിനു ഇരട്ടി തിരിച്ചുനൽകും🔥 ,