in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

സ്റ്റേഡിയത്തിലെ സുരക്ഷസംവിധാനങ്ങൾ എവിടെ?🤷🏻‍♂️ അഡ്രിയാൻ ലൂണയുടെ പ്രതികരണം..

ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ കൊൽക്കത്തയിൽ വെച്ച് മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിനെ അവരുടെ ആരാധകർക്ക് മുന്നിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ കൊൽക്കത്തയിൽ വെച്ച് മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിനെ അവരുടെ ആരാധകർക്ക് മുന്നിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

Also Read –  എന്തുവാടെ ഇത്👀🔥 കൊൽക്കത്ത ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഒന്നുമല്ല..

എന്നാൽ മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച മുഹമ്മദൻസ് ആരാധകർ പ്രതിഷേധങ്ങൾ നടത്തി. മത്സരത്തിനിടെ മൈതാനത്തിലേക്ക് വടികളും കുപ്പികളും മറ്റും എറിഞ്ഞതോടെ മത്സരം തടസ്സപ്പെട്ടു.

Also Read –  ഒന്നും അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ.. ഇത് ബ്ലാസ്റ്റേഴ്‌സാണ്, കിട്ടിയതിനു ഇരട്ടി തിരിച്ചുനൽകും🔥

കൂടാതെ എവേ ഗാലറിയിൽ ഇരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും ആക്രമണം ഉണ്ടായി. മത്സരശേഷം ഈ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണ.

Also Read –  ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ഫാൻസിന് നേരെയും ആക്രമണം👀 വീഡിയോ ദൃശ്യങ്ങൾ ഇതാ..

സ്റ്റേഡിയത്തിലെ സുരക്ഷാസംവിധാനങ്ങൾ മോശമാണെന്നും ഇത് മെച്ചപ്പെടുത്തണമെന്നും അഡ്രിയാൻ ലൂണ പറഞ്ഞു. ഹോം ടീം ആരാധകരിൽ നിന്നുമുണ്ടായ മോശം സംഭവങ്ങളിൽ ലൂണ നിരാശ പ്രകടിപ്പിച്ചു.

Also Read –  ‘ഞങ്ങൾ റഫറിമാരല്ല, ഞങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്👀ഞങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ല..’

‘ഞങ്ങൾ റഫറിമാരല്ല, ഞങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്👀ഞങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ല..’

വിജയിച്ചെങ്കിലും കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര പോരായെന്ന് അഡ്രിയാൻ ലൂണ..