ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മോശം ഫോമിലൂടെയാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങി.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ക്വാഡിൽ വീണ്ടും താരങ്ങൾക്ക് ബാധിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ സീസണിലും തുടർച്ചയായി ബാധിച്ച നിരവധി പരിക്കുകൾ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിനെ ബാധിച്ചിരുന്നു.
Also Read – ബാംഗ്ലൂരുവും ബഗാനും കാത്തിരിക്കുന്നു👀🔥ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ അഗ്നിപരീക്ഷയാണ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങളായ ഇഷാൻ പണ്ഡിത, പ്രബീർ ദാസ് എന്നിവർക്ക് പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് കോച്ച് വെളിപ്പെടുത്തിയത്, ഇത് കാരണമാണ് ഇരുതാരങ്ങളും കഴിഞ്ഞ മത്സരങ്ങളിൽ ടീമിൽ ഇടം നേടാത്തത്.
Also Read – കൊൽക്കത്തയിലെ വിജയത്തിനോടൊപ്പം ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം നേടിയ പുരസ്‌കാരം ഇതാണ്😍🔥
ഈ സീസൺ ആരംഭം മുതൽ ഈ രണ്ട് താരങ്ങളുൾപ്പെടെയുള്ളവർക്ക് പരിക്ക് ബാധിക്കുന്നുണ്ട്. ഇഷാൻ പണ്ഡിതയും പ്രബീർ ദാസും കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള പരിശ്രമങ്ങളിലാണെന്നും മൈകൽ സ്റ്റാറെ പറഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ നിറം മങ്ങുന്നത് പതിവായി, ഉദാഹരണമാണ് ഈ സൂപ്പർതാരം..