ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ആദ്യ രണ്ടു മത്സരങ്ങൾ ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു തോൽവിയും ഒരു വിജയവുമാണ് നേടിയത്.
Also Read – ബ്ലാസ്റ്റേഴ്സിന് ലോയൽ ഫാൻസ് കുറച്ചുമാത്രമേയുള്ളൂ, വിമർശനങ്ങൾക്കെതിരെ രാഹുൽ കെപി..
രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയെടുത്തു. നിലവിലെ തന്റെ മോശം ഫോമിനെതീരെ നിരവധി വിമർശനങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി രാഹുൽ കെപി നേരിടുന്നത്.
Also Read – മികച്ച എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് അനായാസം വിജയിച്ചതിന് കാരണവുമായി കോച്ച്..
തനിക്ക് ക്ലബ്ബ് വിട്ട് പോകണമായിരുന്നുവെങ്കിൽ നേരത്തെ പോകാമായിരുന്നുവെന്നും ഈ സീസണിൽ അതിനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ താൻ ക്ലബ്ബിൽ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് രാഹുൽ കെ പി.
Also Read – ബ്ലാസ്റ്റേഴ്സിൽ ദിമിത്രിയോസിന്റെ പകരക്കാരൻ!! ഗോൾഡൻ ബൂട്ടിനെ കുറിച്ചും സൂപ്പർതാരം..
” എനിക്ക് ഈ ക്ലബ്ബ് വിട്ട് പോകണമെങ്കിൽ നേരത്തെ വിട്ടു പോകാമായിരുന്നു. ഈ സീസണിൽ എനിക്ക് ക്ലബ് വിട്ടുപോകാനുള്ള ഓപ്ഷൻ മുന്നിലുണ്ടായിരുന്നു, പക്ഷേ എന്റെ മനസ്സിൽ ഇവിടെ ഞാൻ നന്നായി കളിക്കാനും കഴിവ് തെളിക്കാനും ആഗ്രഹിച്ചു.” – രാഹുൽ കെപി പറഞ്ഞു.
Also Read – ഇജ്ജാതി ഗോളുകൾ പിറന്ന ഒരു അടിപൊളി മത്സരം👀🔥കണ്ടുനിന്നവരെ രോമാഞ്ചം കൊള്ളിച്ച ഗോളുകൾ ഇതാ..