in ,

LOLLOL

യൂറോപ്യൻ ക്ലബ്ബുകളുടെ ഇടപെടൽ ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് സൈനിങ്ങിനെ ബാധിച്ചു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്.യൂറോപ്പിലും ലാറ്റിനമേരിക്കലും ആയി നിരവധി താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചർച്ചകൾ നടത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്.യൂറോപ്പിലും ലാറ്റിനമേരിക്കലും ആയി നിരവധി താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചർച്ചകൾ നടത്തിയത്.

മോണ്ടിനെഗ്രോയിൽ നിന്നുമുള്ള 34കാരനായ സ്റ്റീവൻ ജോവറ്റികിന് വേണ്ടി  കേരള ബ്ലാസ്റ്റേഴ്സ് നിരവധി തവണയാണ് ശ്രമങ്ങൾ നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഓഫർ നൽകിയത് പരാജയപ്പെടുകയും തുടർന്ന് രണ്ടാമത് ബ്ലാസ്റ്റേഴ്സ് കൂടുതൽ മെച്ചപ്പെട്ട ഓഫർ നൽകുകയും ഉണ്ടായി.

Also Read – ബ്ലാസ്റ്റേഴ്സിനെ പുറത്താക്കാനുള്ള നീക്കങ്ങളാണോ ഫിക്സചർ? ഏറ്റവും മികച്ച ടീമുകൾക്കെതിരെ പോരാടണം💯🔥

എന്നാൽ യൂറോപ്പിൽ നിന്നുള്ള മറ്റു ക്ലബ്ബുകളുടെ ഇടപെടലുകളും ബ്ലാസ്റ്റേഴ്‌സ് സാധ്യത കുറച്ചു. സ്റ്റീവൻ ജോവറ്റിക്കിന്റെ കാര്യത്തിൽ അപ്ഡേറ്റ് നൽകി രംഗത്ത് വന്നിരിക്കുകയാണ് മാർകസ് മെർഗുൽഹോ.

Also Read – സ്റ്റീവൻ ജോവറ്റിക് ട്രാൻസ്ഫർ സാഗയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വെല്ലുവിളി മറ്റൊരു കിടിലൻ ടീമാണ്..

സ്റ്റീവൻ ജോവറ്റിക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് ഇനി വരില്ലെന്നാണ് മാർക്കസ് പറഞ്ഞത്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ചർച്ചകൾ അനുകൂലമായി പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.

Also Read – ഐഎസ്എലിൽ ഇത്തവണ പതിവ് തെറ്റും, ബ്ലാസ്റ്റേഴ്സിനെ ആരാധകരെ കാത്തിരിക്കുന്നത് മികച്ച സമ്മാനമാണ്😍🔥

ഇതോടെ സ്റ്റീവൻ ജോവറ്റിക് ട്രാൻസ്ഫർ സാധ്യതകൾ അവസാനിച്ചു. എങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മറ്റൊരു കിടിലൻ താരത്തിന് വേണ്ടി അവസാന ഘട്ടചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് മാർക്കസ് അപ്ഡേറ്റ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ താരത്തിനെ സംബന്ധിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവരും.

Also Read – വിദേശതാരത്തിനെ കൂടാതെ വേറെയും  ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾ വന്നേക്കും😍🔥മാർകസിന്റെ അപ്ഡേറ്റ് ഇതാ..

യൂറോപ്യൻ ക്ലബ്ബുകളുടെ ഇടപെടലുകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വാതിലടച്ചു🥲സൂപ്പർ സൈനിങ് ഇനിയില്ല..

റയലിന്റെ വജ്രായുധത്തെ റാഞ്ചാൻ സിറ്റി; നടക്കില്ലെന്ന് റയൽ, വേണമെങ്കിൽ എൻഡ്രിക്കിനെ തരാമെന്ന് പെരസ്