ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോ ഈ മാസം അവസാനത്തോടെ അവസാനിക്കാൻ ഒരുങ്ങവെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ അവസാന വിദേശ സൈനിങ്ങിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.
ട്രാൻസ്ഫർ മാർക്കറ്റിലൂടെനീളം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിദേശതാരങ്ങൾക്ക് പിന്നാലെ നിരവധി ട്രാൻസ്ഫർ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ നീക്കങ്ങൾ സംബന്ധിച്ച് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർകസ്.
Also Read – ഇന്നലെ ഇന്റർമിലാനേ പൂട്ടിയ ഇറ്റാലിയൻ ടീമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ🔥അപ്ഡേറ്റ് ഇതാ.. /
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഹൈ പ്രൊഫൈലുള്ള കളിക്കാരെയാണ് തങ്ങളുടെ ട്രാൻസ്ഫർ റഡാറിൽ ഉൾപ്പെടുത്തുന്നതെന്നും പണത്തിന്റെയും ഓഫറിന്റെയും കാര്യത്തിൽ മികച്ച ഡീലാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവെക്കുന്നതെന്നും മാർക്കസ് പറഞ്ഞു.
Also Read – ലാറ്റിൻ അമേരിക്ക കീഴടക്കിയ ബാഴ്സലോയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുമോ?😍🔥
ബിഗ് ഫിഷ് സൈനിങ് പോലെയുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നുണ്ട്. എന്തായാലും ഹൈ പ്രൊഫൈലുള്ള താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോട്ടമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശ സൈനിംഗ് വരുംദിവസങ്ങളിൽ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഷോർട് ലിസ്റ്റ് ചെയ്ത മൂന്ന് വിദേശതാരങ്ങളിൽ രണ്ട് പേർ ഇവരാവാനാണ് സാധ്യത😍🔥