in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഗോളുകളുടെ തോഴനായ കിടിലൻ അർജന്റീനക്കാരൻ😍🔥ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റൂമർ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ അവസാനിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ വിദേശ സൈനിങ് കൂടി പൂർത്തിയാക്കാനുള്ള നീക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ അവസാനിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ വിദേശ സൈനിങ് കൂടി പൂർത്തിയാക്കാനുള്ള നീക്കങ്ങളിലാണ്.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം  കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശ സൈനിങ് കാത്തിരിക്കുകയാണ് ആരാധകർ. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആയി  നിരവധി താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ നടത്തിയത്.

Also Read –  കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷമേകുന്ന പ്രഖ്യാപനം എത്തി😍🔥

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാനത്തെ വിദേശ സൈനിങ് സംബന്ധിച്ച് വരുന്ന ട്രാൻസ്ഫർ റൂമറുകളിലൊന്ന് അർജന്റീന സ്വദേശിയായ ലൂസിയനോ വിയറ്റൊയുടെതാണ്. കഴിഞ്ഞ സീസണ്കളിലായി സൗദിയിലെ  വമ്പന്മാർക്ക് വേണ്ടി കളിക്കുന്ന ലൂസിയനോ അവസാന സീസണിൽ 32 കളികളിൽ നിന്നും 17 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

Also Read –  മെസ്സിയുടെയും നെയ്മറിന്റെയും നാട്ടിൽ നിന്നുമൊരു യുവകിടിലൻ സ്ട്രൈകറിനായി ബ്ലാസ്റ്റേഴ്‌സ്🔥 മാർകസിന്റെ അപ്ഡേറ്റ് ഇതാ..

അത്ലറ്റികോ മാഡ്രിഡ്, സേവിയ്യ, തുടങ്ങി ലാലിഗയിൽ നിരവധി മത്സരങ്ങളിൽ കളിച്ച താരം ഫുൾഹാമിലൂടെ പ്രീമിയർ ലീഗിലും സ്പോർട്ടിംഗ് ജേഴ്സിയിൽ പോർച്ചുഗീസ് ലീഗിലും പന്ത് തട്ടിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് വേൾഡ് കപ്പ്, യൂറോപ ലീഗ്  തുടങ്ങി ക്ലബ് ഫുട്ബോളിലെ വമ്പൻ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരത്തിനു കരിയറിൽ മികച്ച ഗോൾ സ്കോറിങ് കണക്കുകളുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച തീപ്പൊരി ബ്രസീലിയൻ താരത്തിന്റെ സൈനിങ്😍🔥കളികൾ ഇനി കൊച്ചിയിൽ🔥

അവസാന സീസണുകളിൽ സൗദി അറേബ്യൻ ടീമായ അൽ ഹിലാലിനും അൽ ക്വാദിഷിനും വേണ്ടി കളിച്ച താരം നിലവിൽ ഫ്രീ ഏജന്റ് ആയി തുടരുകയാണ്. എന്തായാലും ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറിൽ ഈ താരമുണ്ട്, ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രാൻസ്ഫർ റൂമറുകളിലുള്ള ഏത് താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക എന്ന് കാത്തിരുന്നു കാണാം.

Also Read –  ഇന്ത്യൻ സൈനിങ്ങിനായി നീക്കങ്ങൾ😍🔥 ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനായുള്ള ശ്രമങ്ങൾ അവസാനിച്ചേക്കാം..

ഹാർദിക്കിനെ നായകനാക്കിയാൽ രാജിവെയ്ക്കുമെന്ന് അയാൾ ഭീഷണി മുഴക്കി; റിപ്പോർട്ട് പുറത്ത്

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശതാരം കൊൽക്കത്തയിലെ ക്യാമ്പ് വിട്ടു മടങ്ങി, അപ്ഡേറ്റ് ഇതാ..