ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെട്ടാണ് പുറത്താവുന്നത്. ഗ്രൂപ്പിലെ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയെങ്കിലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗ്ലൂരിനെതിരെ നിരാശാജനകമായ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെത്.
ഇപ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ അവസാനത്തെ വിദേശ സൈനിംഗ് പൂർത്തിയാവുന്നത് കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ബാക്കിയുള്ള ഐ എസ് എൽ ടീമുകളെല്ലാം തങ്ങളുടെ വിദേശ സൈനിങ്ങുകൾ ഉൾപ്പെടെ പൂർത്തിയാക്കി അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറായിക്കഴിഞ്ഞു.
Also Read – ഇത്തവണ കൊൽക്കത്തയിൽ നിന്നും എതിരാളികളുടെ എണ്ണം കൂടുന്നു👀🔥പുതിയൊരു ടീം കൂടി ഐഎസ്എലിലേക്ക്..
ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച ഇന്ത്യൻ സൈനിംഗ് ഒന്നുപോലും പൂർത്തിയാക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് വിദേശ സൈനിങ്ങും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് മാനേജ്മെന്റിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിമർശനങ്ങൾ ഏറെയാണ് വരുന്നത്.
Also Read – വീണ്ടും വീണ്ടും ബ്ലാസ്റ്റേഴ്സിനെ കത്തിച്ച് ഡയസ്, ഇതെല്ലാം മാനേജ്മെന്റിനോടുള്ള പ്രതികാരമാണ്👀🔥
അതേസമയം യഥാർത്ഥത്തിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് തുടങ്ങുന്നതിനു മുമ്പായി ഓഗസ്റ്റ് തുടക്കത്തോടെ വിദേശ സൈനിങ് ഉൾപ്പെടെ പ്രധാന സൈനിങ്ങുകളെല്ലാം പൂർത്തിയാക്കാൻ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ. സൈനിങ്ങുകളെല്ലാം പൂർത്തിയാക്കി ഡ്യുറണ്ട് കപ്പിന് മുൻപേ ടീമിനെ തയ്യാറാക്കണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല.
Also Read – സൂപ്പർ താരത്തിനെ എന്നായാലും അവർ പൊക്കും ഉറപ്പാണ്💯🔥 ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രധാന താരങ്ങളുടെ അപ്ഡേറ്റ്..
എന്നാൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സ് വിചാരിച്ചപോലെ നടന്നില്ല, എന്നുമാത്രമല്ല ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയുള്ള കാര്യമായ നീക്കങ്ങൾ ബ്ലാസ്റ്റഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്തായാലും പുതിയ സീസണിൽ മൈകൽ സ്റ്റാറെയുടെ അത്ഭുതതന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിനെ ആദ്യ കിരീടത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ കാത്തിരിപ്പിനു അവസാനം😍 വിദേശസൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ്🔥