in ,

LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിന്റെ നരനായാട്ട് ആരംഭിക്കാൻ പോകുന്നേയുള്ളൂ?ആശാൻ വരുന്നു??

വരാൻപോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ തങ്ങളുടെ പ്രീസീസൺ പരിശീലനം പനമ്പിള്ളി നഗർ മൈതാനത്ത് ഇതിനകം തന്നെ പ്രീ സീസൺ പരിശീലനം ഒഫീഷ്യലായി ആരംഭിച്ചിട്ടുണ്ട്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന പരിശീലകനായ സെർബിയൻ തന്ത്രഞ്ജൻ ഇവാൻ ആശാൻ ഇതുവരെ ടീമിനോടൊപ്പം ജോയിൻ ചെയ്യാത്തതിനാൽ പ്രീ സീസൺ പരിശീലനം ടാക്ടിക്കൽ വശങ്ങളിലേക്ക് കടന്നിട്ടില്ല.

എന്തുകൊണ്ടാണ് ഇവൻ ആശാൻ ഇതുവരെയും ടീമിനോടൊപ്പം പരിശീലനത്തിന് വേണ്ടി ജോയിൻ ചെയ്യാത്തത് എന്നാണ് ആരാധകർക്ക് സംശയം, മറ്റു ടീമുകളുടെ പരിശീലകന്മാർ എല്ലാം ഇതിനകം പ്രീ സീസൺ പരിശീലനത്തിന് വേണ്ടി എത്തിയപ്പോൾ നമ്മുടെ ഇവാൻ ആശാൻ മാത്രം കൊച്ചിയിൽ ഇതുവരെ എത്തിയിട്ടില്ല.

ഇവൻ ആശാൻ വൈകുന്നതിന് കാരണം വിസ സംബന്ധിച്ചുള്ള കാര്യങ്ങളാണ്, എന്നാൽ ഇത് നിലവിൽ ശരിയായിട്ടുണ്ടെന്നും ഉടൻതന്നെ ഇവൻ ആശാൻ കൊച്ചിയിൽ ടീമിനോടൊപ്പം ജോയിൻ ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. കൊച്ചിയിലെ പ്രീ സീസൺ പരിശീലനത്തിന് ശേഷം ഡ്യൂറൻഡ് കപ്പ് കളിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തിലേക്ക് പോകും.

ബ്രസീലിയൻ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം??സത്യാവസ്ഥ എന്താണ്?

വിട്ടുകൊടുക്കരുത് ഇവനെ, ബ്ലാസ്റ്റേഴ്സിൽ ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ലൂണ??