in , , ,

LOVELOVE LOLLOL OMGOMG

ഈ നേട്ടം ബ്ലാസ്റ്റേഴ്‌സിന് മാത്രം; മറ്റ്‌ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വ്യത്യാസം ഇതാണ്

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സോഷ്യൽ മീഡിയ ഇടങ്ങളിലും ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാൻ മറ്റ്‌ പലർക്കും സാധിക്കാറില്ല.ഇൻസ്റ്റാഗ്രാം ഇൻട്രാക്ഷനിൽ ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ ക്ലബ്ബുകളുടെ പട്ടികയിൽ ഇടംപിടിക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയ്കകത്തും പുറത്തും ബ്ലാസ്റ്റേഴ്‌സ് ഒരു ശക്തി കേന്ദ്രം തന്നെയാണ്. അതിനാൽ തന്നെയാണ് പല ബിസിനസ് ഗ്രൂപ്പുകളും ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ ഓടുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രമുഖ പിവിസി ബോര്‍ഡ്, ഫര്‍ണിഷിങ് മെറ്റീരിയല്‍ ബിസിനസ് കമ്പനിയായ ഡെന്‍വുഡ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അസോസിയേറ്റ് സ്പോൺസർ ആയത്.ഈ സ്പോൺസർഷോപ്പിന്റെ ഭാഗമായി കേരളബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക കിറ്റുകളുടെ ജഴ്സി സ്ലീവില്‍ ഡെന്‍വുഡ് ലോഗോ ആലേഖനം ചെയ്യും.

ഐഎസ്എല്ലിൽ ഒരു പക്ഷെ മറ്റ്‌ ക്ലബ്ബുകൾക്ക് ലഭിക്കാത്ത ചില നേട്ടങ്ങളിലൊന്നാണിത്. പല ബ്രാൻഡുകളും ബ്ലാസ്റ്റേഴ്‌സിനെ സ്പോൺസർ ചെയ്യാൻ മത്സരിക്കുന്നു എന്നുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ശക്തി തന്നെയാണ് ഇതിന് കാരണം.

ചില ഐഎസ്എൽ ക്ലബ്ബുകൾ സ്പോൺസറെ തരപ്പെടുത്താൻ പാടുപെടുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഇതെല്ലാം ബൈജു,സ് അടക്കമുള്ള ബ്രാൻഡുകളുടെ സ്പോൺസർഷിപ്പ് ലഭിക്കുന്നത് ഈ ക്ലബ്ബിന്റെ പിന്തുണ കൊണ്ട് തന്നെയാണ്.

ഇത്തരത്തിൽ വമ്പൻ ബ്രാൻഡുകൾ ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നത് ക്ലബ്ബിന്റെ ഉയർച്ചയ്ക്കും സാമ്പത്തിക മുന്നേറ്റത്തിനും കാരണമാകുമെന്നുറപ്പാണ്.

ജഡേജയെ വിട്ട് കൊടുക്കുമോ? ഒടുവിൽ ഉത്തരം നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

ചീത്തപ്പേര് മാറ്റാൻ ഗംഭീര തീരുമാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്