in

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് വിട്ട വിദേശതാരം പുതിയ ക്ലബ്ബിലേക്ക്..

ഭൂട്ടാനീസ് ദേശീയ ഫുട്ബോൾ ടീം നായകനായ ചെഞ്ചോ ഗിൽത്സൻ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി തുടങ്ങിയ ഒട്ടനവധി ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

.

അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലുണ്ടായിരുന്ന ‘ഭൂട്ടാനീസ് റൊണാൾഡോ’ എന്ന വിളിപ്പേരുള്ള ചെഞ്ചോ ഗിൽത്സൻ ഇനി തന്റെ ഹോംടൌൺ ക്ലബിന് വേണ്ടി കളിക്കും.

നിരവധി ഇന്ത്യൻ ക്ലബ്ബുകളുടെ മുന്നേറ്റ നിരയിൽ ക്ലബ്ബിന് വേണ്ടി പോരാടിയിട്ടുള്ള 26-കാരനായ ചെഞ്ചോ ഗിൽത്സൻ ബൂട്ടാനീസ് ലീഗിൽ കളിക്കുന്ന തന്റെ നാട്ടിലെ ക്ലബ്ബായ പറോ എഫ്സിയിൽ വീണ്ടുമെത്തിയിരിക്കുകയാണ്.

ഭൂട്ടാനീസ് ദേശീയ ഫുട്ബോൾ ടീം നായകനായ ചെഞ്ചോ ഗിൽത്സൻ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി തുടങ്ങിയ ഒട്ടനവധി ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് വേണ്ടി അവസാന സീസണിൽ കുപ്പായമണിഞ്ഞ താരം 18 മത്സരങ്ങളോളം കളിച്ചെങ്കിലും ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല.

മലയാളി താരത്തെ സ്വന്തമാക്കി മുൻ ചാമ്പ്യൻമാർ

മെസ്സിയും നെയ്മറും മിന്നിത്തിളങ്ങി, ഗംഭീര വിജയവുമായ് പി എസ് ജി