in ,

LOVELOVE AngryAngry CryCry

സൂപ്പർ വിദേശ താരത്തിന്റെ സൈനിങ് നീക്കങ്ങൾ യാഥാർഥ്യം തന്നെ? ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രശ്നം ഇതാണ്..

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യൻ സൈനിങ്ങുകളും ഫോറിൻ സൈനിങ്ങുകളുമായി ടീം ശക്തിപ്പെടുന്നതിന്റെ തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്.

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യൻ സൈനിങ്ങുകളും ഫോറിൻ സൈനിങ്ങുകളുമായി ടീം ശക്തിപ്പെടുന്നതിന്റെ തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഓഫർ നൽകിയെന്ന് റൂമറുകൾ ഉണ്ടായിരുന്ന ഡോമിനിക്കൻ റിപ്പബ്ലിക് താരമായ ഡോർണി റൊമേറോയുടെ സൈനിങ് നീക്കങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ ലെറ്റർ നൽകിയത് സത്യമാണെന്നു എന്നാൽ സൈനിങ്ങിന്റെ കാര്യത്തിൽ പോസിറ്റീവ് ആയ മികച്ച നീക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കിയിരുക്കുകയാണ് മാർക്കസ് മെർഗുൽഹോ.

അതേസമയം ബൊളീവിയൻ ക്ലബ്ബായ ആൽവേസ് റെഡിയിൽ കളിക്കുന്ന മുന്നേറ്റനിര താരത്തിനെ സ്വന്തമാക്കണമെങ്കിൽ ഏകദേശം 1.3 കോടി ഇന്ത്യൻ രൂപയോളം ട്രാൻസ്ഫർ ഫീയായി നൽകേണ്ടി വരും.

ഇത്രയും വലിയൊരു ട്രാൻസ്ഫർ ഫീ കൊടുത്ത് താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമോയെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.

കിടിലൻ തീപ്പൊരി താരം തിരിച്ചുവരുന്നു?ഇത്തവണ വിത്യസ്ത റോൾ?

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ? ഒഫീഷ്യൽ പ്രഖ്യാപനം നടത്തി ക്ലബ്ബും താരവും?