in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജേഴ്‌സി നമ്പറുകൾ ഇറങ്ങി

രാഹുൽ കെപിയായിരിക്കും ഏഴാം നമ്പർ ജേഴ്‌സിയിൽ ഉണ്ടാവുക.വിബിൻ മോഹനൻ 8,ദിമിത്രിയോസ് 9,അഡ്രിയാൻ ലൂണ 10 എന്നിങ്ങനെയായിരിക്കും ധരിക്കുക.ജോഷുവ സോറ്റിരിയോ 11,ഡാനിഷ് ഫാറൂഖി 13,ഐമാൻ 19,നവോച്ച സിംഗ് 50,അസ്ഹർ 32, സൗരവ് 17 എന്നിവയായിരിക്കും ധരിക്കുക. രണ്ടാം നമ്പർ സെഹീഫും പതിനാലാം നമ്പർ ജസ്റ്റിനും അണിയുമെന്നാണ് സൂചനകൾ.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സീസൺ ഒരുക്കങ്ങൾ കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട് ആദ്യ ഘട്ട പ്രീ സീസൺ ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത്.അതിൽ രണ്ടാം ഘട്ടം യു എ ഇ യിൽ കളിക്കും.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ കഴിഞ്ഞ സീസണിൽ നിന്ന് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സ് പ്രമുഖ താരങ്ങൾ എല്ലാം ഇത്തവണ മഞ്ഞ ജേഴ്സിയിൽ കളിക്കില്ല എന്നത് ആരാധകർക്ക് നിരാശയാണ്.

താരങ്ങളുടെ ജേഴ്സി നമ്പറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഒന്നാം നമ്പർ ജേഴ്സി ആര് ധരിക്കും എന്നത് വ്യക്തമല്ല. മൂന്നാം നമ്പർ സന്ദീപ് സിംഗ് ആയിരിക്കും. 4 ഹോർമിപാമും 5 ജീക്സൺ സിങ്ങുമാണ് ധരിക്കുക.

രാഹുൽ കെപിയായിരിക്കും ഏഴാം നമ്പർ ജേഴ്‌സിയിൽ ഉണ്ടാവുക.വിബിൻ മോഹനൻ 8,ദിമിത്രിയോസ് 9,അഡ്രിയാൻ ലൂണ 10 എന്നിങ്ങനെയായിരിക്കും ധരിക്കുക.ജോഷുവ സോറ്റിരിയോ 11,ഡാനിഷ് ഫാറൂഖി 13,ഐമാൻ 19,നവോച്ച സിംഗ് 50,അസ്ഹർ 32, സൗരവ് 17 എന്നിവയായിരിക്കും ധരിക്കുക. രണ്ടാം നമ്പർ സെഹീഫും പതിനാലാം നമ്പർ ജസ്റ്റിനും അണിയുമെന്നാണ് സൂചനകൾ.

ജോഷുവക്ക് പകരക്കാരായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന മൂന്ന് സ്‌ട്രൈക്കർമാർ ഇവർ

ഹോർമിപാം ബ്ലാസ്റ്റേഴ്‌സ് വിടുമോ സത്യാവസ്ഥ ഇതാണ്..?