in ,

LOVELOVE OMGOMG LOLLOL

അവരിൽ നിന്നുമാണ് ഒരുപാട് കാര്യങ്ങൾ പഠിച്ചത്, വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് താരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ കലൂർ ഇന്റർനാഷണൽ  സ്റ്റേഡിയത്തിൽ വച്ച് സ്വന്തം ആരാധകർക്ക് മുന്നിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ കലൂർ ഇന്റർനാഷണൽ  സ്റ്റേഡിയത്തിൽ വച്ച് സ്വന്തം ആരാധകർക്ക് മുന്നിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

Also Read – സൂപ്പർ ലീഗിലെ മനം നിറച്ച കണ്ണഞ്ചപ്പിക്കുന്ന തകർപ്പൻ ഗോളുകളുടെ വീഡിയോ ഇതാ..

ആദ്യമത്സരത്തിൽ പഞ്ചാബ് എഫ്സിയോട് തോൽവി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വഴങ്ങിയെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമാണ് മലയാളി സൂപ്പർതാരമായ വിപിൻ മോഹനനിൽ നിന്നും ലഭിച്ചത്. ആദ്യം മത്സരത്തിന് പിന്നാലെ താരത്തിന്റെ പുതുക്കിയതായി ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപിച്ചു.

Also Read –  മനഃപൂർവം മാരകമായി ചെയ്തതാണ്, ബ്ലാസ്റ്റേഴ്‌സിന്റെ രാഹുലിനെതീരെ പരാതി നൽകി എതിരാളികൾ..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി താരങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് വിപിൻ മോഹനൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന മലയാളി താരങ്ങളായിരുന്ന സഹൽ, രാഹുൽ എന്നിവരിൽ നിന്നും അവസാന സീസണിൽ നിഹാൽ, അയ്‌മെൻ, അസ്ഹർ എന്നിവരിൽ നിന്നെല്ലാം തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിപിൻ വെളിപ്പെടുത്തി.

Also Read –  ശക്തരായ മൂന്നു ടീമുകൾ ആഞ്ഞുപരിശ്രമിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വിൽക്കാത്ത കിടിലൻ താരം👀🔥

2026 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിമായി കരാറിൽ ഉണ്ടായിരുന്ന താരത്തിന് മൂന്നു വർഷത്തേക്ക് കൂടി അധിക കരാർ നൽകുകയാണ് ബ്ലാസ്റ്റേഴ്‌സ്. 2029 വരെയാണ് വിപിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതുക്കിയത്.

Also Read –  കിടിലൻ ജർമൻ താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരുന്നു👀അവസാനം ട്വിസ്റ്റുകൾ വന്നത് ഈ വഴിയാണ്..

ആറു വർഷങ്ങൾക്ക് ശേഷം സൂപ്പർ താരത്തെ തിരിച്ച് വിളിക്കുന്നു; ഓസീസിനെതിരെ വജ്രായുധം തയ്യാറാക്കി ഗംഭീർ

ബ്ലാസ്റ്റേഴ്സിൽ അവസരങ്ങലില്ലാതിരുന്ന താരത്തിന്റെ ഇപ്പോഴത്തെ പ്രകടനം സൂപ്പർ🔥