in

LOVELOVE OMGOMG LOLLOL AngryAngry CryCry

ISL കിരീടമല്ല എന്റെ അന്തിമലക്ഷ്യം, ബ്ലാസ്റ്റേഴ്സിൽ തന്റെ ലക്ഷ്യമെന്തെന്ന് കരോളിൻസ് വെളിപ്പെടുത്തി, ചങ്കൂറ്റത്തിന് കയ്യടിച്ച് ആരാധകർ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ വരെയെങ്കിലും ഈ സ്പോർട്ടിങ് ഡയറക്ടർ ഈ നേട്ടങ്ങളിൽ ഒന്നും സംതൃപ്തനല്ല. ഐഎസ്എൽ കിരീടം പോലും തന്നെ സംതൃപ്തൻ ആക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുകൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തുവാൻ മറന്നില്ല.

Karolis Skinkys KBFC

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വളരെ മനോഹരമായ കുതിപ്പു നടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചത് കരോളിൻസ് സ്കിൻകിസ്‌ എന്ന സ്പോർട്ടിങ് ഡയറക്ടർ തന്നെയാണ്. മികച്ച പരിശീലകരെയും വിദേശ താരങ്ങളെയും ടീമിൽ കൊണ്ടുവന്നു ടീമിൻറെ പ്രകടനം അടിമുടി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു.

Karolis Skinkys KBFC

തൻറെ ആദ്യ വരവിൽ ഇന്ത്യൻ സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ മറ്റുള്ളവരുടെ നിർദ്ദേശങ്ങളനുസരിച്ച് എടുത്ത തീരുമാനങ്ങൾ മുഴുവനും പരാജയപ്പെട്ടതുകൊണ്ട് ഇത്തവണ ഇന്ത്യൻ സാഹചര്യങ്ങളെ വ്യക്തമായി മനസ്സിലാക്കിയ ശേഷം ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് പോർട്ട് ഡയറക്ടർ പരിശീലകരെയും വിദേശ താരങ്ങളേയും തിരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ വരെയെങ്കിലും ഈ സ്പോർട്ടിങ് ഡയറക്ടർ ഈ നേട്ടങ്ങളിൽ ഒന്നും സംതൃപ്തനല്ല. ഐഎസ്എൽ കിരീടം പോലും തന്നെ സംതൃപ്തൻ ആക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുകൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തുവാൻ മറന്നില്ല.

Karolis Skinkys [ KBFC]

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ നേടി ലീഗ് ടൈറ്റിൽ അതായത് ഇന്ത്യൻ സൂപ്പർ ലീഗ് സ്വന്തമാക്കുക എന്നതാണ് തന്റെ അന്തിമലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ഷീൽഡ് നേടിയതിനുശേഷം ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഭാഗ് പ്രതിനിധികളായി കേരള ബ്ലാസ്റ്റേഴ്സിനെ മത്സരിപ്പിച്ച് മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈജിപ്തിന് പിന്നാലെ ജോർദാനേയും വീഴ്ത്തി ഇന്ത്യൻ പുലികളുടെ തൂക്കിയടി തുടരുന്നു, തകർപ്പൻ ഗോൾ വിഡിയോ കാണാം…

ഇനി വിശ്രമമില്ല രണ്ട് മാസം കഴിഞ്ഞു മടങ്ങി വരും, പ്രീ സീസൺ നേരത്തെ തന്നെ തുടങ്ങും: ഇവാൻ