in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

എല്ലാം കഴിഞ്ഞു, സൈനിങ്ങും മെഡിക്കലും പൂർത്തിയാക്കി? ഇന്ത്യൻ സൂപ്പർ സൈനിങ് പ്രഖ്യാപിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയി കിടക്കുന്നതിനാൽ ഓരോ ടീമുകളും ഗംഭീര സൈനിങ്ങുകളാണ് ട്രാൻസ്ഫർ വിൻഡോയിലൂടെ നടത്താൻ ആഗ്രഹിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയി കിടക്കുന്നതിനാൽ ഓരോ ടീമുകളും ഗംഭീര സൈനിങ്ങുകളാണ് ട്രാൻസ്ഫർ വിൻഡോയിലൂടെ നടത്താൻ ആഗ്രഹിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും അത്തരം മികച്ച സൈനിങ്ങുകൾ നിരവധി ട്രാൻസ്ഫർ വിൻഡോയിലൂടെ നടത്താൻ ആഗ്രഹിക്കുന്നുണ്ട്. നിരവധി ഇന്ത്യൻ താരങ്ങളുമായി ബന്ധപ്പെടുത്തി ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റൂമറുകൾ പ്രചരിക്കുന്നുണ്ട്.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നായകനായ പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്ന ശക്തമായ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്‌സുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്.

മെഡിക്കൽ ആൻഡ് പേപ്പർ വർക്കുകൾ പൂർത്തിയാക്കിയ പ്രീതം കോട്ടാലിന്റെ സൈനിങ് ഇനി ഒഫീഷ്യൽ ആയി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാൻ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം സഹലിന്റെ ട്രാൻസ്ഫർ ചർച്ചകൾ അവസാനത്തിലേക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

യൂറോപ്പിൽ നിന്നുമൊരു കിടിലൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു??

വമ്പൻ പ്രഖ്യാപനം വരുന്നു, സഹലിന്റെ കാര്യത്തിൽ മാർക്കസ് നൽകുന്ന അപ്ഡേറ്റ് ഇങ്ങനെ..