in ,

LOVELOVE LOLLOL

വിട്ടുകൊടുക്കില്ല, ബ്ലാസ്റ്റേഴ്‌സ് കിടിലൻ പോരാട്ടം നടത്തുമെന്ന് എസ്ഡി?

കേരളത്തിലെ കോഴിക്കോട്, മലപ്പുറം എന്നീ ഫുട്ബോൾ പാരമ്പര്യമുള്ള മലബാർ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.

കേരളത്തിലെ കോഴിക്കോട്, മലപ്പുറം എന്നീ ഫുട്ബോൾ പാരമ്പര്യമുള്ള മലബാർ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.

ഹീറോ സൂപ്പർ സൂപ്പർ ചാമ്പ്യൻമാർക്ക് ഒരു മത്സരം അകലെ എഎഫ്സി കപ്പ്‌ യോഗ്യത ലഭിക്കുമെന്നതിനാൽ ഇത്തവണത്തെ സൂപ്പർ കപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാ ടീമുകളും കാണുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ഇത്തവണ ശക്തമായി പോരാടുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

എഎഫ്സി യോഗ്യതയും സ്വന്തം ഫാൻസിന് മുന്നിൽ കളിക്കുന്നതിനാൽ ഇത്തവണ ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കഴിയുന്നതിന്റെ പരമാവധി കിരീടം നേടാനുള്ള ശക്തമായ പോരാട്ടം നടത്തുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് എസ്ഡി പറഞ്ഞത്.

കൂടാതെ എല്ലാ താരങ്ങളോടും ഈ മാസം 25-ന് റിപ്പോർട്ട്‌ ചെയ്യാനും 26-ന് സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കുമെന്നും കരോലിസ് സ്കിൻകിസ് പറഞ്ഞു.

ലൂണ മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് ടീം മുഴുവൻ മികച്ച താരങ്ങളാണെന്ന് അഡ്രിയാൻ ലൂണ

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആഗ്രഹിച്ച സന്തോഷവാർത്ത നൽകി ബ്ലാസ്റ്റേഴ്‌സ് എസ്ഡി?