in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആഗ്രഹിച്ച സന്തോഷവാർത്ത നൽകി ബ്ലാസ്റ്റേഴ്‌സ് എസ്ഡി?

ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടപ്രതീക്ഷകൾ നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇനി സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ നേടാമെന്ന പ്രതീക്ഷയിൽ ഒരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടപ്രതീക്ഷകൾ നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇനി സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ നേടാമെന്ന പ്രതീക്ഷയിൽ ഒരുങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ റിസർവ് ടീമാണോ മെയിൻ ടീമാണോ ഇത്തവണ സൂപ്പർ കപ്പിന് അണിനിരക്കുക എന്നതിനെ സംബന്ധിച്ച് ആരാധകർക്ക് സംശയങ്ങളുണ്ടായിരുന്നു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ വിശദീകരണം നൽകിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ സീനിയർ ടീമിനെ തന്നെയായിരിക്കും ഹീറോ സൂപ്പർ കപ്പിൽ അണിനിരത്തുക എന്നാണ് കരോലിസ് സ്കിൻകിസ് പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ നൽകിയ ഈ ഒഫീഷ്യൽ അപ്ഡേറ്റ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. കോഴിക്കോട്, മലപ്പുറം സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾ കളിക്കാനേത്തും.

വിട്ടുകൊടുക്കില്ല, ബ്ലാസ്റ്റേഴ്‌സ് കിടിലൻ പോരാട്ടം നടത്തുമെന്ന് എസ്ഡി?

അവസ്ഥ മോശമാണ്?സൂപ്പർ കപ്പിൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ഞങ്ങൾ എങ്ങനെ പറയും?? – കരോലിസ്