in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ഡബിൾ സൈനിങ്?കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് രണ്ട് താരങ്ങൾ കൂടി വരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി ടീം ശക്തമാക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുവാൻ ഒരുങ്ങുന്നു.

പ്രമുഖ മാധ്യമപ്രവർത്തകനായ ആശിഷ് നേഗിയാണ് ഇക്കാര്യം ഒരു ലൈവിനിടെ വെളിപ്പെടുത്തിയത്. രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിങ് സുരക്ഷിതമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം നൽകിയ അപ്ഡേറ്റ്.

താരങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെങ്കിലും ഡിഫെൻസ് ലൈനിൽ കളിക്കുന്ന താരങ്ങളെ സൈൻ ചെയ്യാനാണ് സാധ്യതകൾ.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ഈ സീസൺ കഴിയുന്നതോടെ ഖബ്ര, ജെസൽ തുടങ്ങിയ ഡിഫെൻസിവ് താരങ്ങൾ വിട പറയുന്നുമുണ്ട്.

https://youtu.be/vCMnYL-1QUQ

ഇതിലും മികച്ചതായി ബ്ലാസ്റ്റേഴ്‌സിന് ചെയ്യാനാവുമെന്ന് പരിശീലകൻ..

ടീം പിരിച്ചുവിടുമോ?? ഈ മാനേജ്മെന്റിനെ ഞങ്ങൾക്ക് വേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌