in

LOVELOVE LOLLOL OMGOMG AngryAngry CryCry

കരോലിസ് പണി തുടങ്ങി, ബ്ലാസ്റ്റേഴ്‌സ് സൈനിങ് വരുന്നുണ്ട്..

താരത്തിന്റെ പേരോ അല്ലെങ്കിൽ ടീമിന്റെ പേരോ സബന്ധിച്ചൊന്നും കൂടുതൽ വ്യക്തത ഇതുവരെ വന്നിട്ടില്ല. വരുന്ന ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ സംബന്ധിച്ചുള്ള കൂടുതൽ വാർത്തകളും വ്യക്തതകളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ കാലുകുത്തി ദിവസങ്ങൾക്കകം ഒരു ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ കരുക്കൾ നീക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

വിങ് പൊസിഷനിൽ കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ സംബന്ധിച്ച അന്വേഷണം നടത്തിയെന്നാണ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ നടാഷ ഘോഷ് റിപ്പോർട്ട്‌ ചെയ്തത്.

താരത്തിന്റെ പേരോ അല്ലെങ്കിൽ ടീമിന്റെ പേരോ സബന്ധിച്ചൊന്നും കൂടുതൽ വ്യക്തത ഇതുവരെ വന്നിട്ടില്ല. വരുന്ന ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ സംബന്ധിച്ചുള്ള കൂടുതൽ വാർത്തകളും വ്യക്തതകളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Natasha Ghosh

ഓഗസ്റ്റ് 31-ന് അവസാനിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി നിരവധി സൈനിങ്ങുകൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നടത്താനുള്ളത്, ഇതിൽ ഒരു സൈനിങ് കിടിലൻ വിദേശ താരത്തിന്റെയാണ് എന്നതിൽ സംശയമില്ല.

വീഡിയോ- “ഹബീബി, കമിങ് ടു ദുബായ്..”-മാസ്സ് ഡയലോഗുമായി ഇവാൻ ആശാൻ

OFFICIAL: ജോർദാൻ മുറെ പുതിയ ക്ലബ്ബിൽ ചേർന്നു..