in

LOVELOVE LOLLOL OMGOMG AngryAngry

ട്വിസ്റ്റ്‌ ഒളിപ്പിച്ചു ബ്ലാസ്റ്റേഴ്‌സ്?ഒരു കൊമ്പനെയാണ് MBK അവിടെ ഒളിച്ചു വെച്ചിരിക്കുന്നത്?

വരാൻ പോകുന്ന പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് പുറത്തിറക്കിയിരുന്നു. വൈലറ്റും റോസും കളറിൽ മനോഹരമായ ഒരു കിറ്റാണ് ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സിയായി പുറത്തിറക്കിയത്.

വരാൻ പോകുന്ന പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് പുറത്തിറക്കിയിരുന്നു. വൈലറ്റും റോസും കളറിൽ മനോഹരമായ ഒരു കിറ്റാണ് ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സിയായി പുറത്തിറക്കിയത്.

പതിവുപോലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് എംബികെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവേ കിറ്റിൽ ഒരു കൊമ്പൻ ഒളിഞ്ഞുകിടക്കുന്നുണ്ട്, സൂക്ഷിച്ചു നോക്കിയാൽ ജേഴ്സിയുടെ മുൻവശത്ത് തന്നെ ആരാധകർക്ക് ഒരു കൊമ്പനെ കാണാൻ കഴിയും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കിറ്റ് സിക്സ് ഫൈവ് സിക്സ് സ്റ്റോറുകളിൽ ലഭ്യമാണ്. 1499 രൂപ വിലവരുന്ന കിറ്റുകൾ മഞ്ഞപ്പടയുടെ കോഡ് ഉപയോഗിച്ച് 34%ഓഫർ നേടി ആയിരം രൂപയ്ക്ക് താഴെ ക്യാഷ് കൊടുത്ത് പർച്ചേസ് ചെയ്യാനാവും.

നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടി കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടൂർണമെന്റ് ശേഷം യുഎഇയിലേക്ക് പ്രീ സീസൺ ടൂറിന് പോകും. അതിനുശേഷം ആയിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ പന്ത്
തട്ടാൻ കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്.

വെടിച്ചില്ല് ഫോറിൻ താരത്തിന്റെ സൈനിങ് ഒടുവിൽ പൂർത്തിയാക്കിയെന്ന് ട്രാൻസ്ഫർ റിപ്പോർട്ട്‌???

ബ്ലാസ്റ്റേഴ്‌സ് താരവും മലയാളികളും പൊളിച്ചടുക്കി?കിടിലൻ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്?