in ,

LOVELOVE LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങായി സൂപ്പർ താരം വന്നേക്കുമെന്ന് റൂമർ??അപ്ഡേറ്റ് ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ഇന്ത്യൻ സൈനിങ്ങ് താരമായി ഫ്രീ ട്രാൻസ്ഫറിലൂടെ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയ വിവരം കഴിഞ്ഞദിവസം ഒഫീഷ്യലായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ഇന്ത്യൻ സൈനിങ്ങ് താരമായി ഫ്രീ ട്രാൻസ്ഫറിലൂടെ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയ വിവരം കഴിഞ്ഞദിവസം ഒഫീഷ്യലായി പ്രഖ്യാപിച്ചിരുന്നു.

ഈ മാസം അവസാനിക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിൽ വിദേശ താരങ്ങൾ ഉൾപ്പെടെ നിരവധി സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും നടത്തേണ്ടിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി താരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

നിലവിൽ വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം നേരത്തെ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്ന ഒഡീഷ എഫ്സിയുടെ റൈറ്റ് ബാക് താരമായ ശുഭം സാരംഗിയെ സ്വന്തമാക്കാൻ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ 23 കാരനായ യുവ സൂപ്പർ താരത്തിന്റെ കരാർ പുതുക്കാനാണ് ഒഡീഷ എഫ് സി ശ്രമങ്ങൾ നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഇന്ത്യൻ യുവതാരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് സൈനിങ് പൂർത്തിയാക്കുമോ എന്ന് ആരാധകർക്ക് കാത്തിരുന്നു കാണാം. ഒഡീഷ എഫ്സിയും കരാർ പുതുക്കാൻ ശ്രമങ്ങൾ നടത്തുന്നതിനാൽ ഈ ട്രാൻസ്ഫറിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ സാധ്യതകൾ നൽകാനാവില്ല.

എതിർപോസ്റ്റിലേക്ക് തീയുണ്ട പായിക്കാൻ ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഒരുങ്ങികഴിഞ്ഞു?സൈനിങ് വിവരങ്ങൾ ഇങ്ങനെ.

അക്കാര്യത്തിൽ ഐപിഎലിനെ പോലെയാകും ഐഎസ്എൽ എന്ന് രോഹിത് ശർമ?