in ,

ബ്ലാസ്റ്റേഴ്സിന് സൈനിങ്ങുകൾ നടത്താൻ ഇനിയും സമയമുണ്ടോ? ട്രാൻസ്ഫർ വിൻഡോ എന്ന് അവസാനിക്കും??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ പരിശീലനം കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ച് ആരംഭിച്ചിട്ടുണ്ട്, പുതിയ സീസണിലേക്കുള്ള ടീമിലെ ഒട്ടുമിക്ക താരങ്ങളെല്ലാവരും പരിശീലത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുമുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ മാർക്കറ്റിലെ കാര്യങ്ങളിലേക്ക് നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും വളരെ കുറച്ച് ഇന്ത്യൻ സൈന്യങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂ, ബ്ലാസ്റ്റേഴ്സിലേക്ക് വന്ന് താരങ്ങളെക്കാൾ കൂടുതൽ താരങ്ങളാണ് ഇത്തവണ ടീം വിട്ടിട്ടുള്ളത്.

എങ്കിലും ഇന്ത്യൻ ഫുട്ബോൾ സീസണിലെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങൾക്ക് ആവശ്യമായ സൈനിക പൂർത്തിയാക്കും എന്ന് പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. വിദേശ താരങ്ങൾ ഉൾപ്പെടെ നിരവധി സൈന്യങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും നടത്തേണ്ടത്.

അതേസമയം ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ എന്ന് അവസാനിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്, ജൂൺ മാസത്തിൽ ഓപ്പൺ ആയ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31ന് അവസാനിക്കും. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനുശേഷം മറ്റു ക്ലബ്ബുകളുടെ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിനും ഐഎസ്എൽ ടീമുകൾക്കും സ്വന്തമാക്കാനുള്ള അവസരങ്ങൾ ഒന്നും തുറന്നുകിട്ടില്ല.

ബ്ലാസ്റ്റേഴ്സിന് മുട്ടൻ പണി കിട്ടി.! നാല് ക്ലബ്ബുകളും വിട്ടുനൽകില്ല എന്ന വാശിയും ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ടാർഗറ്റിനെ അകറ്റുന്നു

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്ങിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത?