in ,

LOLLOL AngryAngry LOVELOVE OMGOMG CryCry

ബാംഗ്ലൂരു എഫ്സി ചെയ്ത ബ്ലാസ്റ്റേഴ്‌സ് ചതി മുംബൈ സിറ്റിയോട് നടന്നില്ല??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് സംഭവിച്ചത് ബാംഗ്ലൂരു എഫ്സിക്കെതിരെ തങ്ങൾക്ക് സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തി മുംബൈ സിറ്റി എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് സംഭവിച്ചത് ബാംഗ്ലൂരു എഫ്സിക്കെതിരെ തങ്ങൾക്ക് സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തി മുംബൈ സിറ്റി എഫ്സി.

വിവാദകരമായ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്ക് ലഭിച്ച ഫ്രീകിക്ക് ഡിഫെൻസ് ചെയ്യാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിലൂടെ പെട്ടന്ന് ഗോളടിച്ച സുനിൽ ചെത്രിയുടെ ഗോൾ റഫറി അനുവദിക്കുകയായിരുന്നു.

എന്നാൽ സെമിഫൈനൽ പോരാട്ടത്തിൽ ബാംഗ്ലൂരു എഫ്സിക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചപ്പോൾ ഓടിയെത്തിയ മുംബൈ സിറ്റി താരങ്ങൾ പന്തിന് ചുറ്റും വട്ടം കൂടി നിന്നു.

എന്നാൽ സാധാരണ ഫ്രീകിക്ക് ആയിരിക്കുമെന്നും പന്തിന് മുന്നിൽ നിന്നും മാറി ഡിഫെൻസ് വാൾ രൂപീകരിക്കാൻ റഫറി പറഞ്ഞിട്ടും മുംബൈ സിറ്റി താരങ്ങളെ പിന്നോട്ട് മാറ്റാൻ റഫറി പാടുപെട്ടു.

ഐഎസ്എലിൽ തുടരുന്ന മോശം റഫറിയിങ് കാരണം നിരവധി ടീമുകൾക്ക് അർഹിച്ച റിസൾട്ട്‌ ലഭിക്കാത്തത് പതിവാണ്. സെമിഫൈനൽ മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കി ബാംഗ്ലൂരു എഫ്സി ഫൈനലിൽ പ്രവേശിച്ചു.

വിവാദ പ്ലേഓഫ്, AIFF-ന് മുൻപിൽ അവസാന മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ്..

ലൂണ മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് ടീം മുഴുവൻ മികച്ച താരങ്ങളാണെന്ന് അഡ്രിയാൻ ലൂണ