in , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

കിടിലൻ ഗോളുമായി നോഹയും യോഹിൻബയും; മൊഹമ്മദൻസിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം; ഗോൾ വീഡിയോ കാണാം

വിദേശതാരം നോഹ സദോയി, യുവതാരം യോഹെൻബ മീതേയ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ഇരുവരും കിടിലൻ ഗോളുകളാണ് നേടിയത്. ഇതിൽ യോഹെൻബയുടെ ഗോൾ മികച്ച് നിൽക്കുന്നുണ്ട്. ഇരുവരും നേടിയ ഗോൾ വീഡിയോ കാണാം..

മൊഹമ്മദൻസ് എസ്സിയെക്കതിരെ വിജയവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന സൗഹൃദമത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ഈ പേര് ഓർമിച്ച് വെച്ചോ; ഇവൻ ഈ ഐഎസ്എഎൽ തൂക്കിയടിക്കും

വിദേശതാരം നോഹ സദോയി, യുവതാരം യോഹെൻബ മീതേയ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ഇരുവരും കിടിലൻ ഗോളുകളാണ് നേടിയത്. ഇതിൽ യോഹെൻബയുടെ ഗോൾ മികച്ച് നിൽക്കുന്നുണ്ട്. ഇരുവരും നേടിയ ഗോൾ വീഡിയോ കാണാം..

അതേ സമയം സൗഹൃദ മത്സരം വിജയിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ഡ്യൂറൻഡ് കപ്പിൽ ബെംഗളൂരുവിനോട് തോറ്റ് ക്വാർട്ടറിൽ പുറത്തായി എന്ന് മാത്രമല്ല, ആ മത്സരത്തിൽ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെത്.

മികച്ച നീക്കം; മധ്യനിരയിലെ യുവതാരത്തിന് പുതിയ കരാർ നൽകി ബ്ലാസ്റ്റേഴ്‌സ്

മോശം പ്രകടനം നടത്തിയതോടെ ബ്ലാസ്റ്റേഴ്സിനെതിരെ വിമർശനം ഉയരുകയും പല ആരാധകർക്കും പ്രതീക്ഷ നഷ്ടമാവുകയും ചെയ്തിരുന്നു.

ലോകഫുട്ബോളിലെ വിവാദ നായകൻ; ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സീക്രട്ട് വെളിപ്പെടുത്തി മാർക്കസ്

എന്നാൽ സൗഹൃദ മത്സരത്തിൽ വിജയിച്ചതോടെ ആരാധർക്ക് ശുഭ പ്രതീക്ഷ വന്നിരിക്കുകയാണ്.

കോഫിന്റെ അസ്സിസ്റ്റ്‌, നോഹയുടെ കിടിലൻ ഫിനിഷിങ്; സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ, വീഡിയോ കാണാം…

ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണ ജന്മ നാട്ടിലേക്ക് മടങ്ങി; കുട്ടി മാലാഖ വരുന്നു…