in ,

LOVELOVE

കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി കേരള പോലീസ്…

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഫൈനലിലെത്തുന്നത്. അന്ന് ഇഞ്ചുറി ടൈം ഗോളിൽ ബ്ലാസ്റ്റേഴ്‌സ് എ ടി കെ യോട് പരാജയപെട്ടിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ മുന്നിൽ ഐ എസ് ൽ കിരീടം അടിയറവ് വച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി കേരള പോലീസ്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് കേരള പോലീസ് ആശംസകൾ അയച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന് ഞങ്ങളുടെ വിജയാശംസകൾ എന്ന അടിക്കുറിപ്പോടെയുള്ള ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് കേരള പോലീസ് ആശംസകൾ അറിയിച്ചത്.

നാളെ ഹൈദരാബാദ് എഫ് സി ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ മൂന്നാമത്തെ ഫൈനൽ.

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഫൈനലിലെത്തുന്നത്. അന്ന് ഇഞ്ചുറി ടൈം ഗോളിൽ ബ്ലാസ്റ്റേഴ്‌സ് എ ടി കെ യോട് പരാജയപെട്ടിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ മുന്നിൽ ഐ എസ് ൽ കിരീടം അടിയറവ് വച്ചു

നാളെ ഹൈദരാബാദ് എഫ് സി യെ ഫൈനലിൽ തോൽപ്പിച്ചു തങ്ങളുടെ ആദ്യത്തെ കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് നേടുമെന്ന് തന്നെ നമുക്ക് ഓരോത്തോർക്കും ആഗ്രഹിക്കാം.

ആരാധകർക്ക് വേണ്ടിയാണ് ഫുട്ബോളെന്ന് ഇവാൻ വുകമനോവിച്..

എൽ ക്ലാസിക്കോ