in ,

കിടിലൻ പോരാട്ടത്തിൽ വിജയം മുന്നിൽകണ്ട മലപ്പുറം എഫ്സിയെ പിടിച്ചുകെട്ടി കൊമ്പൻസ്🔥

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഒരുഭാഗത്ത് അരങ്ങേറുമ്പോൾ മറുഭാഗത്ത് കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം ഉയർത്തുന്ന കേരള സൂപ്പർ ലീഗിലെ തകർപ്പൻ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഒരുഭാഗത്ത് അരങ്ങേറുമ്പോൾ മറുഭാഗത്ത് കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം ഉയർത്തുന്ന കേരള സൂപ്പർ ലീഗിലെ തകർപ്പൻ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.

ആരാധകരെ വളരെയധികം ത്രസിപ്പിച്ച ഇന്നത്തെ കേരള സൂപ്പർ ലീഗ് മത്സരത്തിൽ മലപ്പുറം എഫ്സിക്കെതിരെ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത തിരുവനന്തപുരം കൊമ്പൻസിനെയാണ്  കണ്ടത്. തിരുവനന്തപുരം കൊമ്പൻസിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഇന്നത്തെ മത്സരം.

Also Read –  ഇവാൻ ആശാനെ സൈൻ ചെയ്യാൻ ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ..

വിജയം പ്രതീക്ഷിചെത്തിയ ആരാധകർക്ക് മുന്നിൽ തിരുവനന്തപുരം കൊമ്പൻസ് ആദ്യപകുതിയിൽ പിറകിൽ പോയി. 35 മിനിറ്റിൽ അലക്സിസ് സാഞ്ചസ് നേടുന്ന ഗോളിൽ മലപ്പുറം എഫ് സി എതിർ സ്റ്റേഡിയത്തിൽ ലീഡ് എടുത്തു.

Also Read –  വമ്പൻ സൈനിങ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന താരത്തിന്റെ അവസ്ഥ ഇതാണ്🥲

ഒരു ഗോൾ ലീഡിൽ കളി തങ്ങൾക്ക് അനുകൂലമായി  അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പന്ത് തട്ടിയ മലപ്പുറം എഫ്സിക്കെതിരെ സമനില ഗോളിനായി ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്ന തിരുവനന്തപുരം കൊമ്പൻസ് 87 മിനിറ്റിൽ വൈഷ്ണവിന്റെ ഗോളിലൂടെ സമനില നേടി.

Also Read – കേരള ബ്ലാസ്റ്റേഴ്‌സ് അല്ലാതെ വേറെ ആരും സൈൻ ചെയ്യാൻ വരണ്ട!! നമ്മുടെ ആശാൻ😍🫶🏻

ഒടുവിൽ ഓരോ പോയിന്റുകൾ വീതം പങ്കിട്ടുകൊണ്ട് ഇരു ടീമുകളും പിരിഞ്ഞു. നിലവിൽ 5 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 6 പോയിന്റ്കൾ സ്വന്തമാക്കി നാലാം സ്ഥാനത്തുള്ള തിരുവനന്തപുരം കൊമ്പൻസിന് തൊട്ടുപിന്നിലാണ് 5 പോയന്റുകൾ സ്വന്തമാക്കിയ മലപ്പുറം എഫ്സി.

Also Read –  എതിരാളികളുടെ ബലഹീനത നോക്കി വീഴ്ത്തും, അണിയറയിൽ തന്ത്രങ്ങൾ ഒരുക്കി ബ്ലാസ്റ്റേഴ്‌സ്😍🔥

മിടുക്കനായിരുന്നു..പക്ഷെ, പിന്നീട് എന്തൊക്കെയെ സംഭവിച്ചു; ബ്ലാസ്റ്റേഴ്‌സ് താരത്തെ കുറിച്ച് ആരാധകർ

ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ രണ്ടും കല്പിച്ചുതന്നെ!! ചാമ്പ്യൻസിനെതീരെയും തോറ്റില്ല..