മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇഷൻ കിഷൻ. മുംബൈ താരത്തെ സ്വന്തമാക്കിയത് 15.25 കോടിക്ക്.2022 ഐ പി ൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ആദ്യത്തെ താരമാണ് ഇഷൻ കിഷൻ.
ഓക്ഷനർ ഹ്യൂഗ് എഡ്മണ്ട്സ് കുഴഞ്ഞു വീണതിനെ തുടർന്ന് നിർത്തി വെച്ച ലേലം 3.30 ക്ക് പുനാരാരംഭിച്ചിരുന്നു. ചാരു ശർമയാണ് തുടർന്നുള്ള ലേലം നടത്തുന്നത്. ഐ പി ലിൽ ഗുജറാത്ത് ലയണസിലൂടെ കരിയർ ആരംഭിച്ച കിഷൻ 2018 ലാണ് ആദ്യമായ് മുംബൈയിൽ എത്തിയത്. മുംബൈ ഇന്ത്യൻസിനൊപ്പം രണ്ട് ഐ പി ൽ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ശ്രീലങ്കൻ ഓൾ റൗണ്ടർ വാനിന്ദു ഹസരംഗയെ 10.75 കോടി രൂപക്ക് ബാംഗ്ലൂർവും ഇന്ത്യൻ താരം ക്രൂനാൽ പാന്ധ്യയെ 8.25 കോടി രൂപക്ക് ലക്കനൗവും 10.75 കോടിക്ക് പൂരാനെ ഹൈദരാബാദ സ്വന്തമാക്കിയതാണ്സ്ന്ക്താ മണിക്കൂർകളിലെ പ്രധാന വാർത്തകൾ.