in ,

LOVELOVE

മോശം ഫോമിലാണെങ്കിലും അദ്ദേഹം ഒരു റെക്കോർഡ് കൂടി തകർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച റൺ വേട്ടകാരനാണ് വിരാട് കോഹ്ലി. ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും അദ്ദേഹമാണ്.മോശം ഫോമിലൂടെ കടന്നു പോകുന്ന കോഹ്ലിയുടെ തിരിച്ചു വരവിനായി നമുക്ക് കാത്തിരിക്കാം.

വിരാട് കോഹ്ലി, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ.ഇന്ത്യൻ പ്രീമിയർ ലീഗിൽ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനാണ് കോഹ്ലി. പക്ഷെ ഈ സീസണിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല കോഹ്ലിക്ക്‌.

ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനമെന്ന അലങ്കാരം അഴിച്ചു വെച്ചാണ് അദ്ദേഹം ഈ സീസണിൽ കളിക്കാൻ ഇറങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച ശേഷം അയാളിലെ ബാറ്റർ ദുർബലമാവുകയാണ്. പക്ഷെ അയാൾ എപ്പോഴും എന്നെ പോലെ ഇപ്പോഴും നാഴിക കല്ലുകൾ മറികടന്നു കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രത്തിൽ ഇപ്പോൾ മറ്റൊരു സുവർണ നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി 5000 പന്തുകൾ നേരിട്ട താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്.5011 പന്തുകളാണ് വിരാട് കോഹ്ലി ഇത് വരെ പ്രീമിയർ ലീഗിൽ നേരിട്ടിട്ടുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച റൺ വേട്ടകാരനാണ് വിരാട് കോഹ്ലി. ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും അദ്ദേഹമാണ്.മോശം ഫോമിലൂടെ കടന്നു പോകുന്ന കോഹ്ലിയുടെ തിരിച്ചു വരവിനായി നമുക്ക് കാത്തിരിക്കാം.

എ ടി കെയും ജെസിന് പുറകെ..

വീണ്ടും ഒരു ബെർണാബു മാജിക്ക്. What a Come Back- What a Match- its absolute Thriller………