in , ,

പട്ടികയിൽ മലയാളിയും; കഴിഞ്ഞ ഒമ്പത് സീസണുക്കളിലെ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറെസ് ഇവരൊക്കെയാണ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതോടൊപ്പം എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഈ സീസൺ നോക്കികാണുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതോടൊപ്പം എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഈ സീസൺ നോക്കികാണുന്നത്.

അടുത്ത സീസൺ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് രണ്ട് വിദേശ മുന്നേറ്റ താരങ്ങളുടെ സൈനിങ് നടത്തി കഴിഞ്ഞു. ജൗഷുവ സോട്ടിരിയോയും ഡിമിട്രിയോസ് ഡയമന്റകോസും. ഇതിൽ ഡിമിട്രിയോസ് ഡയമന്റകോസ് കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോർറാണ്.

നമ്മുക്ക് ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ ഒമ്പത് വർഷങ്ങളെ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറെസ് ആരൊക്കെയാണ് നോക്കാം. കഴിഞ്ഞ ഒമ്പത് സീസണും നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഒരു സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ബർത്തലോമിയോ ഒഗ്ബെചെയാണ്.

2019-20 സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി നേടിയത് 15 ഗോളുകളാണ്. ഇതിൽ രണ്ടാം സ്ഥാനത്തുള്ളത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി പത്ത് ഗോളുകൾ നേടിയ ഡിമിട്രിയോസ് ഡയമന്റകോസാണ്.

ഐഎസ്എലിന്റെ തുടക്ക സീസണായ 2014ൽ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറർ ഇയാൻ ഹ്യൂമാണ്. അതോടൊപ്പം 2016 സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മലയാളി താരം സികെ വിനീതാണ്. ആ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി അഞ്ച് ഗോളുകൾ നേടിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ഒമ്പത് സീസണിലെയും ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറെഴ്സ് ഇവരൊക്കെയാണ്…

എന്തിരുന്നാലും വരാൻ പോകുന്ന സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറെർ ആരാകും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതോടൊപ്പം പരിക്കെറ്റ ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനെ ആരായിരിക്കും അറിയാനും

അങ്ങനെ ആ പ്രതിക്ഷയും പോയി; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല…

വികാരതീതനായി സോട്ടിരിയോ; ആരാധകർക്കായുള്ള സന്ദേശവുമായി താരം…