in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത് ഒരേ ഒരു കാര്യത്തിന് വേണ്ടി, ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ..

ഇന്ത്യയിൽ നിന്ന് മറ്റൊരു ക്ലബ്ബും താരത്തിന് വേണ്ടി രംഗത്തുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്‌സ് തന്നെ കളിക്കണമെന്നാണ് ഡയസിന്റെ ആഗ്രഹം. ബ്ലാസ്റ്റേഴ്‌സിന്റെ ആഗ്രഹവും മറിച്ചല്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓരോ ദിവസവും കാത്തിരിക്കുന്നത് ഡയസ് തിരകെ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ എന്നറിയാൻ വേണ്ടിയാണ്.ഇപ്പോൾ ഇത് സംബന്ധിച്ച ഒരു പ്രധാനപെട്ട വാർത്ത പ്രമുഖ മാധ്യമമായ 90nd സ്റ്റോപ്പജ് പുറത്ത് വിട്ടിരിക്കുകയാണ്. അവരുടെ റിപ്പോർട്ടിലേക്ക്.

ഡയസിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ തന്നെയാണ് ആഗ്രഹം.പ്ലാറ്റനസിൽ താരം കരാർ അവസാനിപ്പിക്കുന്ന നിമിഷത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത്. താരത്തിന് പ്ലാറ്റൻസിൽ തുടരാൻ താല്പര്യമില്ലെന്ന് ഡയസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ നിന്ന് മറ്റൊരു ക്ലബ്ബും താരത്തിന് വേണ്ടി രംഗത്തുണ്ട്. എങ്കിലും ബ്ലാസ്റ്റേഴ്‌സ് തന്നെ കളിക്കണമെന്നാണ് ഡയസിന്റെ ആഗ്രഹം. ബ്ലാസ്റ്റേഴ്‌സിന്റെ ആഗ്രഹവും മറിച്ചല്ല.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ജൂണിൽ തന്നെ ഡയസ് എങ്ങോട്ടേക്കെന്ന് അറിയാൻ സാധിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷെ ഇത് വരെയും അദ്ദേഹത്തിന്റെ അപ്ഡേറ്റ് ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.എന്നാലും ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ വരാൻ വേണ്ടി തന്നെയാണ്.

സ്പെയിനിൽ നിന്ന് താരങ്ങളെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ താരങ്ങളുടെ വളർച്ചക്ക്‌ വ്യക്തമായ മാർഗ നിർദേശവുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്..