in , , , , ,

LOVELOVE

‘ദി ലാസ്റ്റ് ഡാൻസ്’; മെസ്സി വീണ്ടും ക്യാമ്പ്നൗവിലേക്ക് പന്ത് തട്ടാനെത്തുന്നു?; പുതിയ അപ്‌ഡേറ്റുകൾ പുറത്ത്

കൂടാതെ ഫൈനലിസ്‌മ സ്പെയിനിൽ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പിലായിരിക്കും നടക്കുക എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. സൗത്ത് അമേരിക്കൻ മാധ്യമമായ ബോലവിപിൻറെ പുതിയ റിപ്പോർട്ടിലും പ്രതിപാദിക്കുന്നത് ഫൈനലിസ്മ സൗത്ത് അമേരിക്കയിൽ വെച്ച് നടക്കില്ലെന്നാണ്.

സൗത്ത് അമേരിക്കയിലെ ചാമ്പ്യന്മാരുടെയുടെയും യൂറോപ്യൻ ചാമ്പ്യന്മാരുടെയുടെ പോരാട്ടമായ ഫൈനലിസ്‌മയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോ ചാമ്പ്യന്മാരയ സ്പെയിനും തമ്മിലുള്ള ഫൈനലിസ്മ പോരാട്ടം 2025 ലാണ് നടക്കേണ്ടിയിരിക്കുന്നത്. എന്നാൽ ഇരുടീമുകളുടെയും ഷെഡ്യൂൾ പൂർണമായതിനാൽ ഇപ്പോൾ പുതിയ തിയ്യതിയിലേക്ക് മത്സരം മാറുകയാണ്.

അർജന്റീനൻ മാധ്യമ പ്രവർത്തകനായ ഗസ്റ്റോൺ എഡ്യുലിന്റെ റിപ്പോർട്ട് പ്രകാരം 2026 മാർച്ച് മാസത്തിൽ ഫൈനലിസ്‌മ നടത്തപ്പെടുമെന്നാണ്. ഇരു ടീമുകളുടെയും ലഭ്യമായ സഹചാര്യം അന്നാണുള്ളത്.

കൂടാതെ ഫൈനലിസ്‌മ സ്പെയിനിൽ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പിലായിരിക്കും നടക്കുക എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. സൗത്ത് അമേരിക്കൻ മാധ്യമമായ ബോലവിപിൻറെ പുതിയ റിപ്പോർട്ടിലും പ്രതിപാദിക്കുന്നത് ഫൈനലിസ്മ സൗത്ത് അമേരിക്കയിൽ വെച്ച് നടക്കില്ലെന്നാണ്.

സൗത്ത് അമേരിക്കയിൽ മത്സരം നടക്കാത്ത സാഹച്ചര്യത്തിൽ സ്പെയിനിലേക്ക് മത്സരം മാറ്റാനാണ് സാധ്യതകൾ. നൗക്യാമ്പ് തന്നെയാണ് ഫെവേറേറ്റ് വേദി. അമേരിക്കയും പരിഗണനയിലുണ്ട്.

പരിക്ക്; കൊളംബിയക്കെതിരെ അർജന്റീയുടെ സൂപ്പർ താരം കളിക്കില്ല; സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയേക്കും

നൗക്യാമ്പിലേക്ക് മല്സരം നീങ്ങുകയാണെങ്കിൽ ലയണൽ മെസ്സിക്ക് അവസാനമായി നൗക്യാമ്പിൽ കളിക്കാനുള്ള അവസരം കൂടിയാവുമത്. നേരത്തെ നിരവധി വർഷങ്ങൾ നൗക്യാമ്പിൽ ബാഴ്‌സയ്ക്ക് വേണ്ടി കളിച്ച താരമാണ് മെസ്സി.

ഒരൊറ്റ മത്സരം; മലപ്പുറവും കൊച്ചിയും ഞെട്ടിച്ചത് ഐഎസ്എൽ ചാമ്പ്യന്മാരെ

നോഹയ്ക്ക് സസ്പെൻഷനോ? ആദ്യ മത്സരം നഷ്ടമാവുമോ?; ഇതാ വ്യക്തത