in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പരിക്ക് മാറി മെസ്സിയെത്തുന്നു; തിയ്യതിയും തീരുമാനമായി

ലീഗ് കപ്പ് മല്‍സരങ്ങള്‍ മെസ്സിയില്ലാതെ കളിച്ച് ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. കൂടാതെ മെസ്സിയില്ലാത്തതോടെ കാണികൾ കുറയുകയും ടിക്കറ്റ് നിരക്ക് കുത്തനേ താഴുകയും ചെയ്തിരുന്നു.ഇപ്പോഴിതാ മെസ്സിയുടെ തിരിച്ച് വരവിനെ കുറിച്ചുള്ള ചില സൂചനകൾ കൂടി പുറത്ത് വരികയാണ്.

കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മല്‍സരത്തിന്റെ 35ാം മിനിറ്റിൽ കണങ്കാലിന് പരിക്കേറ്റ് പുറത്ത് പോയ മെസ്സി ഇത് വരെയും കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. മെസ്സിയുടെ അഭാവം ഇന്റർ മിയാമിക്കും വലിയ തിരിച്ചടിയാവുന്നുണ്ട്. ലീഗ് കപ്പ് മല്‍സരങ്ങള്‍ മെസ്സിയില്ലാതെ കളിച്ച് ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. കൂടാതെ മെസ്സിയില്ലാത്തതോടെ കാണികൾ കുറയുകയും ടിക്കറ്റ് നിരക്ക് കുത്തനേ താഴുകയും ചെയ്തിരുന്നു.

റൊണാൾഡോ പാസ് തരില്ല; അത് കൊണ്ട് അവനൊപ്പം കളിയ്ക്കാൻ ആഗ്രഹിക്കുന്നില്ല; മുൻ ഇംഗ്ലീഷ് താരം

ഇപ്പോഴിതാ മെസ്സിയുടെ തിരിച്ച് വരവിനെ കുറിച്ചുള്ള ചില സൂചനകൾ കൂടി പുറത്ത് വരികയാണ്. ലയണൽ മെസ്സി ഉടൻ പരിശീലനം ആരംഭിക്കുമെന്നും സെപ്റ്റംബർ 15 ന് എംഎൽഎസ്സിൽ നടക്കുന്ന ഫിലാൻഡൽഫിയ യൂണിയനെതിരെയുള്ള മത്സരത്തിൽ മെസ്സി തിരിച്ച് വരുമെന്നുമാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

ഫൈനലിസ്മ ഉപേക്ഷിച്ചിട്ടില്ല; പുതിയ തിയ്യതിയുടെ കാര്യത്തിലുള്ള അപ്‌ഡേറ്റ് പുറത്ത്

സെപ്റ്റംബർ ഒന്നിന് ചിക്കാഗോയ്ക്കെതിരെ നടക്കുന്ന മത്സരത്തോടെ മെസ്സി ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും എന്നാൽ ഈ മത്സരത്തിൽ മെസ്സിയെ മിയാമി കളത്തിലിറക്കി റിസ്ക് എടുക്കാൻ സാധ്യതയില്ല. എന്നാൽ സെപ്റ്റംബർ 15 ന് നടക്കുമെന്ന് മത്സരത്തിൽ മെസ്സിയെ മിയാമി പൂർണമായും ഉപയോഗിച്ചേക്കും.

മെസ്സിയില്ല, പകരം അർജന്റീനയ്ക്ക് പുതിയ നായകൻ; 3 പേരെ പരിഗണിച്ച് സ്കലോണി

അതേ സമയം പരിക്കിനെ തുടർന്ന് ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും അര്‍ജന്റീനയുടെ സംഘത്തില്‍ മെസ്സി ഉണ്ടായിരുന്നില്ല. മെസ്സി പൂർണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ മെസ്സിയെ ഉപയോഗിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ക്ലബും അർജന്റീന ദേശീയ ടീമും.

index: Lionel Messi’s return from injury: Here’s the latest update

അതേ സമയം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോയിന്റ് നിലയില്‍ ഏറെ മുന്നിലുള്ള അര്‍ജന്റീനയക്ക് സെപ്റ്റംബര്‍ 5, 10 തീയതികളിലെ ഈ മല്‍സരങ്ങള്‍ അത്ര നിര്‍ണായകമല്ല.

സഞ്ജുവിനെ കാത്ത് 30 കോടിയുടെ വമ്പൻ ഓഫർ?; കളി മാറുമോ?

വമ്പൻ ഓഫറുമായി തകർപ്പൻ ഇന്ത്യൻ താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്; ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ…