in , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ഫുട്ബോളിലെ എക്കാലെത്തയും മികച്ച 6 താരങ്ങളെ പ്രഖ്യാപിച്ചു; ഒന്നാമൻ മെസ്സി, പട്ടികയിൽ 3 അർജന്റീന താരങ്ങൾ

ഫുട്ബോൾ ചരിത്രത്തിലെ എക്കാലെത്തയും മികച്ച ആറു താരങ്ങളെ തിരഞ്ഞെടുത്ത് സ്പാനിഷ് മാധ്യമമായ മാർക്ക. പട്ടികയിൽ 3 അർജന്റീന താരങ്ങൾ ഉൾപ്പെട്ടപ്പോൾ ബ്രസീലിൽ നിന്ന് പെലെ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ രണ്ടാമനാണ്.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലെത്തയും മികച്ച ആറു താരങ്ങളെ തിരഞ്ഞെടുത്ത് സ്പാനിഷ് മാധ്യമമായ മാർക്ക. പട്ടികയിൽ 3 അർജന്റീന താരങ്ങൾ ഉൾപ്പെട്ടപ്പോൾ ബ്രസീലിൽ നിന്ന് പെലെ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ രണ്ടാമനാണ്.

മെസ്സിക്കൊപ്പം ഗോൾഡൻ ബോയ്സ്; ആരാധകർ കാത്തിരുന്ന ട്രിയോ പരീക്ഷിക്കാനൊരുങ്ങി സ്കലോണി

വ്യക്തിഗത മികവും ഫുട്ബോളിലുണ്ടാക്കിയ ഇമ്പാക്റ്റും കണക്കിലെടുത്താണ് മാർക്ക ഈ പട്ടിക തയാറാക്കിയത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയുടെ ലയണൽ മെസ്സിയാണ്. അതായത് മാർക്കയുടെ എക്കാലെത്തയും മികച്ച ഫുട്ബാളർമാരിൽ ഒന്നാമൻ മെസ്സിയാണെന്ന് സാരം.

പരിക്ക് വില്ലനായി; റയൽ മാഡ്രിഡ് സൂപ്പർ താരത്തിന്റെ തിരിച്ച് വരവ് ആശങ്കയിൽ; വിരമിക്കൽ പ്രഖ്യാപിച്ചേക്കും

പട്ടികയിലെ രണ്ടാമനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മൂന്നാമത് മറ്റൊരു ഇതിഹാസ താരം പെലെയാണ്. നാലാമൻ അർജന്റീനയുടെ ഡി സ്‌റ്റെഫാനോയും അഞ്ചാമൻ ഡീഗോ മറഡോണയുമാണ്. ആറാമൻ ഡച്ച് താരം യോഹാൻ ക്രൈഫാണ്.

സൂപ്പർ താരങ്ങൾ പുറത്തേക്ക്; പ്രസിഡണ്ട് നേരിട്ടിറങ്ങി; ആരാധകരുടെ ആവശ്യം സഫലമാകുന്നു; ബ്രസീൽ ഫുട്ബോളിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു

അതേ സമയം, സിനദിൻ സിദാൻ, ജേർഡ് മുള്ളർ, റൊണാൾഡോ നാസാരിയോ, മിഷേൽ പ്ലാറ്റിനി എന്നിവർ പട്ടികയിൽ ഇടംപിടിച്ചില്ല.

ഇംഗ്ലണ്ട് വിടുന്നു, അടുത്ത ലക്ഷ്യം മറ്റൊരു രാജ്യം; നയം വ്യക്തമാക്കി ഹലാൻഡ്

അതേ സമയം പട്ടികയിൽ രണ്ടാമനായത് റോണോ ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. മാർക്കയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇത് കാണാം..

നോ ഇമ്പാക്ട്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ നിയമനം പാളി

എതിരാളികൾ ഒരുങ്ങിക്കോളൂ.. ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളുടെ കിടിലൻ ഗോളുകൾ👀🔥