in

LOVELOVE

ലിവർപൂൾ ക്ലബ്ബിനെ വാങ്ങാൻ അംബാനിയുടെ നീക്കം

ലിവർപൂളിനെ സ്വന്തമാകാൻ പണ്ടേ അംബാനിക്കി ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് തവണ ക്ലബ്ബിനെ വാങ്ങാനുമൊക്കെ അംബാനി ശ്രമിച്ചിരുന്നു. പക്ഷെ ആ സമയങ്ങളിലോണും ഫെൻവേ ഗ്രൂപ്പ്‌ ലിവർപൂളിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ വ്യവസായിയും ലോകത്തിലെ എട്ടാമത്തെ ധനികന് കൂടിയായ മുകേഷ് അംബാനി. ലിവർപൂളിന്റെ നിലവിലെ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് ടീമിനെ വിൽക്കാൻ ഒരുങ്ങിയയോടെയാണ് മുകേഷ് അംബാനിയുടെ കണ്ണുകൾ ലിവർപൂളിന് നേരെ നീങ്ങിയത്.

ലിവർപൂളിനെ സ്വന്തമാകാൻ പണ്ടേ അംബാനിക്കി ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് തവണ ക്ലബ്ബിനെ വാങ്ങാനുമൊക്കെ അംബാനി ശ്രമിച്ചിരുന്നു. പക്ഷെ ആ സമയങ്ങളിലോണും ഫെൻവേ ഗ്രൂപ്പ്‌ ലിവർപൂളിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

2010ൽ ഏകദേശം 300 മില്യൺ പൗണ്ടിനാണ് ഫെൻവേ ഗ്രൂപ്പ്‌ ലിവർപൂളിനെ സ്വന്തമാക്കിയത്. നിലവിലെ കണക്കുകൾ പ്രകാരം ലിവർപൂളിന്റെ മാർക്കറ്റ് വാല്യൂ 3600 മില്യൺ പൗണ്ടാണ്. എന്നാൽ 90,000 മില്യൺ പൗണ്ടിലധികം ആസ്തിയുള്ള അംബാനിക്കി ലിവർപൂളിനെ സ്വന്തമാക്കുക എന്നത് നിഷാരം തന്നെയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ മുബൈ ഇന്ത്യൻസിന്റെ ഉടമ കൂടിയാണ് മുകേഷ് അംബാനി. ഒപ്പം ഐഎസ്എലിലെ പല സാമ്പത്തിക പ്രതിസന്ധിയിലും സഹായിച്ച വ്യക്തി കൂടിയാണ് മുകേഷ് അംബാനി.

മുകേഷ് അംബാനിക്കി പുറമെ ദുബായ്, ബഹ്‌റൈൻ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനിങ്ങുകൾക്കും ലിവർപൂളിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്തിരുന്നാലും മുകേഷ് അംബാനി ലിവർപൂളിനെ വാങ്ങുകയാണേൽ ഇന്ത്യകാർക്കും അതൊരു അഭിമാനമായിരിക്കും.

ഖത്തറിൽ ആര് കിരീടം നേടും?; ഇതാ ലോകപ്രശ്‌സ്ത മാധ്യമത്തിന്റെ സർവേ ഫലം

ഇവന്റെ ബൂട്ടിൽ വല്ല മിസൈലോ ഉണ്ടോയെന്ന് നോക്കിയേ; ഐഎസ്എല്ലിനെ ഞെട്ടിപ്പിക്കുന്ന ഉക്രൈനിയൻ മിസൈൽ