in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

റയലിന്റെ ബ്രസീലിയൻ താരത്തിന് ലിവർപൂളിൽ നിന്നും തകർപ്പൻ ഓഫർ…

2019ലാണ് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നും നാൽപ്പത്തിയഞ്ച് മില്യൺ യൂറോ നൽകി റോഡ്രിഗോയെ ആണ് ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ റാഞ്ചാൻ ശ്രമിക്കുന്നത്. നേരത്തെ അവർ നൽകിയ 60 മില്യാണിന്റെ ട്രാൻസ്ഫർ ബിഡ് റയൽ നിഷേധിച്ചിരുന്നു. ലിവർപൂളിന്റെ സ്പീഡ് ഗെയിമിന് പറ്റിയ താരമായത് കൊണ്ട് അവർക്ക് പിന്മാറാൻ ഉദ്ദേശ്യമില്ല.

Brazil players in Real Madrid

കാലിൽ ഫുട്ബോളിന്റെ കലാവാസനയുമായി ജനിക്കുന്നവരാണ് ബ്രസീലിയൻ താരങ്ങൾ. ഈ ലോകത്ത് ഏതു ലീഗിൽ ചെന്നാലും അവർ തങ്ങളുടെ പ്രതിഭകൊണ്ട് അവിടെ മികച്ചവർ ആയി മാറും. എന്നാൽ പലപ്പോഴും വ്യക്തമായ ഒരു കാര്യം കെട്ടിപ്പടുക്കുവാൻ കഴിയില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ന്യൂനത.

Brazil players in Real Madrid

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയിൽ ഇപ്പോൾ നിരവധി ബ്രസീലിയൻ താരങ്ങൾ ഉണ്ട്. അവർക്ക് എല്ലാവർക്കും ആദ്യ ഇലവനിൽ ഒരു സ്ഥാനമുണ്ട് എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ സ്പാനിഷ് ക്ലബ്ബിൽ ഉള്ളത്. അതുകൊണ്ടുതന്നെ അവർക്ക് ചുറ്റും മറ്റ് യൂറോപ്യൻ ക്ലബുകൾ വട്ടമിട്ടു കഴുകന്മാരെപ്പോലെ പറക്കുന്നുണ്ട്.

2019ലാണ് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നും നാൽപ്പത്തിയഞ്ച് മില്യൺ യൂറോ നൽകി റോഡ്രിഗോയെ ആണ് ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ റാഞ്ചാൻ ശ്രമിക്കുന്നത്.
നേരത്തെ അവർ നൽകിയ 60 മില്യാണിന്റെ ട്രാൻസ്ഫർ ബിഡ് റയൽ നിഷേധിച്ചിരുന്നു. ലിവർപൂളിന്റെ സ്പീഡ് ഗെയിമിന് പറ്റിയ താരമായത് കൊണ്ട് അവർക്ക് പിന്മാറാൻ ഉദ്ദേശ്യമില്ല.

എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം റോഡ്രിഗോക്കു വേണ്ടി കൂടുതൽ മികച്ച ഓഫറുമായി അടുത്ത സമ്മറിൽ റോഡ്രിഗോക്ക് വേണ്ടി വീണ്ടും രംഗത്തു വരാനാണ് ലിവർപൂളിന്റെ പദ്ധതി. സലാ, മാനെ എന്നീ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കും എന്നതിനാൽ ടീമിനെ ശക്തിപ്പെടുത്താൻ ചിലപ്പോൾ ജനുവരിയിൽ തന്നെ റോഡ്രിഗോക്കു വേണ്ടി ലിവർപൂൾ രംഗത്തു വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു..

Kareem Benzema scored the equalizer for Real Madrid.

രണ്ട് പാദത്തിലും PSG-യെ തോല്പിക്കും, UCL കിരീടം റയലിനു വേണമെന്ന് കരീം ബെൻസെമ…

ക്രിസ്റ്റ്യാനോ ഇല്ലെങ്കിൽ യുണൈറ്റഡ് നോക്കൗട്ട് റൗണ്ട് പോലും കാണില്ലായിരുന്നു, ക്രിസ്റ്റ്യാനോയെ പറ്റി മനസ്സ് തുറന്ന് മെറി ഡെമിറൽ…