# Aavesham CLUB: Powering Passion: Malayalam Sports News\. Sports Talks\. Videos > Your ultimate destination for the latest sports news, Cricket, football updates \& debates\. Kerala Blasters news, transfers, ISL Generated by Yoast SEO v27.6, this is an llms.txt file, meant for consumption by LLMs. ## Pages - [Write for Aavesham CLUB](https://aaveshamclub.com/submit/) - [Home](https://aaveshamclub.com/) - [Contact](https://aaveshamclub.com/contact/) ## Posts - [ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റത്തിൽ ട്വിസ്റ്റ്: പുതിയ ഉടമകളെത്താൻ വൈകും, കോടതിയുടെ നീക്കവും നിർണായകം](https://aaveshamclub.com/kerala-blasters-ownership-transfer-update/): കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല\. - [ജംഷദ്പൂരിന് പകരക്കാർ?; ഐഎസ്എല്ലിൽ പുതിയ ടീമിനെ ഉൾപ്പെടുത്താൻ എഐഎഫ്എഫ്: വരുന്നത് ഗോവൻ ലെജൻഡറി ക്ലബ്](https://aaveshamclub.com/isl-entry-aiff-direct-slot-2026/): 1988\-ൽ രൂപീകൃതമായ ഗോവൻ ഫുട്ബോളിന്റെ ഈ പ്രതാപകാല മുഖത്തെ രാജ്യത്തെ പ്രധാന ലീഗിലേക്ക് തിരികെ എത്തിക്കാനാണ് എഐഎഫ്എഫ് കരുക്കൾ നീക്കുന്നത്\. - [ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഉടമകളിൽ മലബാറിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പും: ക്ലബ്ബിന്റെ ആസ്ഥാനം മാറ്റാൻ ആലോചന](https://aaveshamclub.com/kerala-blasters-ownership-transfer-headquarters-shift/): ക്ലബ് വാങ്ങാൻ താല്പര്യപ്പെടുന്ന കൺസോർഷ്യത്തിൽ നിരവധി പ്രമുഖ വ്യവസായികളും സംരംഭകരുമുണ്ട്\. ഇതിൽ വടക്കൻ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ഉൾപ്പെടുന്നുണ്ട്\. ഇവരാണ് ക്ലബിന്റെ പുതിയ തട്ടകം മലബാറിലേക്ക് മാറ്റണമെന്ന ശക്തമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്\. - [ജംഷഡ്പൂർ എഫ്സി മടങ്ങിവരും\!: തിരിച്ചെത്തിക്കാൻ നീക്കങ്ങൾ സജീവം, ക്ലബ്ബുകളും എഐഎഫ്എഫ് പ്രതിനിധികളും ചർച്ച നടത്തും](https://aaveshamclub.com/jamshedpur-fc-isl-withdrawal-tata-group-first-team-shutdown/): കേവലം കച്ചവട ലാഭങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയ്ക്ക് എപ്പോഴും മുൻഗണന നൽകുന്ന പാരമ്പര്യമാണ് ടാറ്റ ഗ്രൂപ്പിനുള്ളത്\. അതിനാൽ തന്നെ ആരാധകരുടെയും കളിക്കാരുടെയും അധികൃതരുടെയും അഭ്യർത്ഥന മാനിച്ച് ജംഷഡ്പൂർ എഫ്സി തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷ സജീവമാണ്\. - [ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ മിഡിൽ ഈസ്റ്റ് കൺസോർഷ്യം? കോടികളുടെ ഡീൽ ഉടൻ പൂർത്തിയാകും](https://aaveshamclub.com/kerala-blasters-set-for-new-ownership-as-takeover-deal-enters-final-stages/) ## Categories - [Sports](https://aaveshamclub.com/sports/) - [Indian Super League](https://aaveshamclub.com/isl/) - [KBFC](https://aaveshamclub.com/isl/keralablasters/) - [Cricket](https://aaveshamclub.com/cricket/) - [Football](https://aaveshamclub.com/football-2/) ## Tags - [Kerala Blasters FC](https://aaveshamclub.com/tag/kerala-blasters-fc/) - [Kerala Blasters](https://aaveshamclub.com/tag/kerala-blasters/) - [Football news malayalam](https://aaveshamclub.com/tag/football-news-malayalam/) - [Indian Super League](https://aaveshamclub.com/tag/indian-super-league/) - [ISL](https://aaveshamclub.com/tag/isl/) ## Optional - [Sitemap index](https://aaveshamclub.com/sitemap_index.xml)