in ,

ലൂണക്ക് പകരം പുതിയ സൂപ്പർ താരം വരുമോ

ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാണ് ലൂണ കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണയുടെ പങ്ക് വലുതാണ്. ലൂണ അവധിയിൽ പോയതിൽ ബ്ലാസ്റ്റേർസ് പുതിയ താരത്തെ ടീമിൽ എത്തിക്കുമോ എന്നും പറയുന്നുണ്ട് പെട്ടെന്ന് ഒരു താരത്തെ കൊണ്ടുവന്ന് കളിപ്പിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

അഡ്രിയാന്‍ ലൂണ ഇത്തവണത്തെ സൂപ്പര്‍ കപ്പില്‍ കളിക്കില്ലെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമാണ് ലൂണ വ്യക്തി ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്ന ലൂണ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ കൂടി നിര്‍ദേശപ്രകാരമാണ് കളത്തില്‍ നിന്നും അവധി എടുക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാണ് ലൂണ കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണയുടെ പങ്ക് വലുതാണ്.

ലൂണ അവധിയിൽ പോയതിൽ ബ്ലാസ്റ്റേർസ് പുതിയ താരത്തെ ടീമിൽ എത്തിക്കുമോ എന്നും പറയുന്നുണ്ട് പെട്ടെന്ന് ഒരു താരത്തെ കൊണ്ടുവന്ന് കളിപ്പിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. ടീമുമായി ഒത്തുചേരാനുള്ള അവസരം ലഭിക്കില്ല. ലൂണയുടെ അഭാവം താല്‍ക്കാലികം മാത്രമാണെന്നത് കൊണ്ട് തന്നെ അത്തരത്തിലൊരു നീക്കം വേണ്ടെന്നാണ് എടുക്കപ്പെട്ട തീരുമാനം.

ഇന്ത്യൻ ഫുട്‍ബോളിനെ ഉയർത്താൻ സ്പാനിഷ് വമ്പന്മാർ?

ജിങ്കൻ ബംഗളൂരു വിട്ട് ഗോവയിലെക്ക്