in

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളി റഫറി..

1978 മെയ്‌ 24 ന്നാണ് അദ്ദേഹം ജനിച്ചത്. നിലവിൽ അദ്ദേഹത്തിന് 44 വയസാണ്.നിലവിൽ മുംബൈയിലാണ് അദ്ദേഹം താമസിക്കുന്നത്.

Indian Football Team

കേരള ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളി റഫറി.90 nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന ആന്റണി എബ്രഹാമിനാണ് ഈ അവസരം കൈ വന്നിരിക്കുന്നത്. മലേയഷ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരമാണ് ഇപ്പോൾ അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്.ഇന്ത്യൻ നേവിയിലെ വളരെ പരിചയ സമ്പത്തുള്ള നാവികനാണ് അദ്ദേഹം.

ഫിഫയുടെ അംഗീകാരം ലഭിച്ച 18 ഇന്ത്യൻ റഫറിമാരിൽ ഒരാളാണ് അദ്ദേഹം.ഈ 18 പേരിൽ നിലവിൽ രണ്ട് പേർ മാത്രമേ നിലവിൽ ഇന്ത്യയിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നത്.ആ രണ്ട് പേരിൽ ഒരാളാണ് ആന്റണി.

1978 മെയ്‌ 24 ന്നാണ് അദ്ദേഹം ജനിച്ചത്. നിലവിൽ അദ്ദേഹത്തിന് 44 വയസാണ്.നിലവിൽ മുംബൈയിലാണ് അദ്ദേഹം താമസിക്കുന്നത്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഈ സീസണിലെ പ്രിയപ്പെട്ട താരം ഡേവിഡ് ഡി ഗിയ..

സെവിയ്യും ഇന്ത്യയിലേക്ക്..