in ,

LOVELOVE

മലയാളി സൂപ്പർ താരം ഇന്ത്യൻ ക്യാമ്പിലേക്ക്

2020 ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെത്തിയാ താരം ക്ലബ്ബിന് വേണ്ടി 38 മത്സരങ്ങളിൽനിന്ന് 7 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും രണ്ടു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം വി പി സുഹൈർ ഇന്ത്യൻ ക്യാമ്പിലേക്ക്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരം വി പി സുഹൈർ ഇന്ത്യൻ ക്യാമ്പിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ .മാർച്ച്‌ 23,26 എന്നീ തീയതികളിൽ ബഹ്‌റൈൻ ബെലറസ് എന്നീ ടീമുകളുക്കെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളിലേക്കുള്ള ക്യാമ്പിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ സാധ്യത.

1992 ജൂലൈ 27 ന്നാണ് സുഹൈറിന്റെ ജനനം.യുണൈറ്റഡ് എഫ് സി യിലൂടെ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ച അദ്ദേഹം ഈസ്റ്റ്‌ ബംഗാൾ, ഗോകുലം കേരള, മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

2020 ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെത്തിയാ താരം ക്ലബ്ബിന് വേണ്ടി 38 മത്സരങ്ങളിൽനിന്ന് 7 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും രണ്ടു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

സഞ്ജുവിനെ വിമർശിച്ചു മുൻ പാകിസ്ഥാൻ താരം…

താനും ഇപ്പോൾ കേരളകാരനാണെന്ന് ഇവാൻ വുകമനോവിച്..