in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഓൾഡ് ട്രാഫോഡിൽ ലിവർപൂൾ ഇതിഹാസങ്ങളും മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളും തമ്മിൽ ഏറ്റുമുട്ടും…

മെയ്‌ മാസത്തിലാണ് മത്സരം നടക്കുക. മൽസര വിജയികൾക്ക് ‘ലെജൻഡ്സ് ഓഫ് ദി നോർത്ത് ‘ എന്നാ കിരീടവും സമ്മാനിക്കും.മാഞ്ചേസ്റ്റർ യുണൈറ്റഡ് അംബാസിഡറായ മുൻ ഇതിഹാസ താരം ബ്രയൻ റോബസ്നാണ് യുണൈറ്റഡിന്റെ ഇതിഹാസ ടീമിന്റെ പരിശീലകൻ.

ചാരിറ്റി പരിപാടികളുടെ ഭാഗമായിട്ടാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളും ലിവർപൂൾ ഇതിഹാസങ്ങളും ഏറ്റുമുട്ടുന്നത്.ഓൾഡ് ട്രാഫോർഡാണ് മത്സരത്തിന്റെ വേദി.

മെയ്‌ മാസത്തിലാണ് മത്സരം നടക്കുക. മൽസര വിജയികൾക്ക് ‘ലെജൻഡ്സ് ഓഫ് ദി നോർത്ത് ‘ എന്നാ കിരീടവും സമ്മാനിക്കും.മാഞ്ചേസ്റ്റർ യുണൈറ്റഡ് അംബാസിഡറായ മുൻ ഇതിഹാസ താരം ബ്രയൻ റോബസ്നാണ് യുണൈറ്റഡിന്റെ ഇതിഹാസ ടീമിന്റെ പരിശീലകൻ.

മെയ്‌ 21 ന്നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ആഴ്ചകളിലായി ഇരു ടീമുകളുടെയും താരങ്ങളെ പ്രഖ്യാപിക്കും.

ലിവർപൂളിനെ എതിരെ കളിക്കുന്നത് തികച്ചും ആസ്വദകരമായ കാര്യമാണ്. ഇതിഹാസങ്ങളുടെ മത്സരമാണെകിലും ഇരു ടീമുകളും തമ്മിലുള്ള വൈരം വളരെ വലുതാണ്.പക്ഷെ ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ യുവാക്കളുടെയും വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള തുക ശേഖരമാണ് പ്രധാനം എന്ന് ബ്രയൻ റോബസൺ പ്രതികരിച്ചു.

ആരാധകർക്ക് ഇതിഹാസ താരങ്ങളുടെ തിരിച്ചു വരവ് ആവേശകരമാകുമെങ്കിലും ഞങ്ങൾക്ക് ഇതു ഗ്രേറ്റർ മാഞ്ചേസ്റ്റർ യുണൈറ്റഡിലെ കൂട്ടികളക്ക് വേണ്ടിയുള്ള ധനശേഖരണമാണ് . ഇത്തരത്തിലുള്ള പരിപാടികൾ മാഞ്ചേസ്റ്റർ യുണൈറ്റഡ് ഫൗണ്ടേഷന് ഊർജം നൽകുന്ന ഒന്നാണെന്നു മാഞ്ചേസ്റ്റർ യുണൈറ്റഡ് ഫൌണ്ടേഷൻ സി ഈ ഒ ജോൺ ഷിൽസ് പ്രതികരിച്ചു.

ആവേശകമായാ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

സൂപ്പർ പരിശീലകനൊപ്പം സൂപ്പർ താരവും യുണൈറ്റഡിലേക്ക്….

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് മൽസരങ്ങളിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരം ക്രിസ്ത്യാനോ റൊണാൾഡോ, മെസ്സി അഞ്ചാമത്…