in , ,

LOVELOVE CryCry

മാഞ്ചേസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പി എസ് ജി യിലേക്ക്..

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ മാഞ്ചേസ്റ്റർ യുണൈറ്റഡ് വിടുന്നു. താരം ക്ലബ്ബിൽ ഒട്ടും സന്തുഷ്ടവാനല്ലെന്ന് കഴിഞ്ഞ ദിവസം താരം പുറത്തിറക്കിയ പ്രസ്ഥാവനായിലൂടെ വ്യക്തമായതാണ്.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ മാഞ്ചേസ്റ്റർ യുണൈറ്റഡ് വിടുന്നു. താരം ക്ലബ്ബിൽ ഒട്ടും സന്തുഷ്ടവാനല്ലെന്ന് കഴിഞ്ഞ ദിവസം താരം പുറത്തിറക്കിയ പ്രസ്ഥാവനായിലൂടെ വ്യക്തമായതാണ്.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ തന്റെ റോൾ എന്താണെന്ന് തനിക്കു മനസിലാകുന്നില്ലെന്നായിരുന്നു പ്രസ്താവന.ഈ ജൂണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിൽ താരത്തിന്റെ കരാർ അവസാനിക്കും.

സ്കൈ സ്പോർട്സിന്റെ റിപ്പോർട്ട്‌ പ്രകാരം നിലവിൽ മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഒന്നും തന്നെ താരത്തിന് ഇത് വരെ ഓഫർ ലഭിച്ചിട്ടില്ല.പക്ഷെ താരത്തിനായ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

തന്റെ നാട്ടിലെ ക്ലബ്ബായ പാരിസ് സൈന്റ് ജർമനും,ഒരു കാലത്ത് പോഗ്ബ നിറഞ്ഞാടിയാ ജുവന്റസും,ക്ലബ്‌ ലോകത്തെ രാജകന്മാരായ റയൽ മാഡ്രിഡുമാണ് ഈ മൂന്നു ക്ലബ്ബുകൾ എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ.

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി 229 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ അദ്ദേഹം നേടിയിട്ടിട്ടുണ്ട്.

ചെന്നൈയിലേ ധോണി എന്നാ ക്യാപ്റ്റന്റെ മികച്ച അഞ്ചു തീരുമാനങ്ങൾ..

പുതിയ അദ്ധ്യായത്തിൽ ജഡേജക്കും അയ്യർക്കും കാത്തിരിക്കുന്ന ഏറ്റവും വലിയ തിരച്ചടി ഇതാണ്…